സമൂഹ ഉൾക്കാഴ്ചകൾ
The 2026 survey data collection is now complete and we'll be conducting the analyses and writing the report over the coming months. Thank you to all who participated! You can watch this page to find out when the report is published. -- TAndic (WMF) (talk) 17:01, 14 May 2026 (UTC) |
സമൂഹ ഉൾക്കാഴ്ച സർവേ
2026 ലെ സർവേ ഏപ്രിൽ 13 ന് തുടങ്ങുന്ന ആഴ്ച മുതൽ പ്രതികരണങ്ങൾ ശേഖരിക്കാൻ തുടങ്ങും.
2026 സ്വകാര്യതാ പ്രസ്താവന വായിക്കുക, കൂടാതെ 2026 സർവേ ചോദ്യാവലി മുഴുവനായും കാണുക.
2024 സമൂഹ ഉൾക്കാഴ്ച അവലോകനം ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്! ഈ അവലോകനത്തിന്റെ ഡേറ്റ 2024 മാർച്ച് മുതൽ ഏപ്രിൽ വരെ ശേഖരിച്ചതാണ്.
സർവേയെക്കുറിച്ച്
വിക്കിയിലും പുറത്തും നിങ്ങളെ എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്ക്കാമെന്ന് വിക്കിമീഡിയ ഫൗണ്ടേഷനെ പഠിപ്പിക്കുന്നതിനായി സമൂഹ ഉൾക്കാഴ്ചകൾ സർവേ വർഷം തോറും നടത്തുന്നു. ഈ സർവേയിൽ ശേഖരിക്കുന്ന വിവരങ്ങൾ ഫൗണ്ടേഷന്റെ പദ്ധതികളും തന്ത്രങ്ങളും വിലയിരുത്താനും ശക്തിപ്പെടുത്താനും സഹായിക്കുന്നു.
നിങ്ങൾ കാണുന്ന ചില ചോദ്യങ്ങൾ ഇവയെക്കുറിച്ചാകാം:
- നിങ്ങൾ പങ്കെടുക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങൾ.
- പ്രസ്ഥാനത്തിലെ സഹകരണം, ആശയവിനിമയം, ആദരവോടെയുള്ള ഇടപെടൽ എന്നിവയിലെ നിങ്ങളുടെ അനുഭവം.
- വിവിധ വിക്കിമീഡിയ പദ്ധതികളെക്കുറിച്ചുള്ള നിങ്ങളുടെ അവബോധവും അഭിപ്രായങ്ങളും.
- നിങ്ങൾ താമസിക്കുന്ന സ്ഥലം അല്ലെങ്കിൽ നിങ്ങൾ സംസാരിക്കുന്ന ഭാഷകൾ പോലുള്ള പൊതുവായ ജനസംഖ്യാ വിവരങ്ങൾ.
What changed in 2026?
- We moved the survey from Qualtrics to LimeSurvey, a FOSS survey tool.
- The survey no longer requires a "double opt-in" with multiple emails; only one email will be sent with the link to the survey. This also means that no reminder emails will be sent to complete the survey.
- We added sections for respondents who conduct activities on their projects that require extended user rights, and for those who are mentors.
- We added questions to the Contributors section about significant moments in editors' trajectories, interest in advanced activities, confidence in conducting advanced actions, and ability to navigate the projects.
- We added questions about device use, Generative AI use, and recognition tool use to better understand the current state of use across Wikimedia communities, and how this intersects with other aspects of the survey (for example, project size or Wikimedian tenure).
ഭാഷകൾ
സമൂഹ ഉൾക്കാഴ്ചകളിൽ നിന്നുള്ള ഡേറ്റ ലോകമെമ്പാടുമുള്ള വിക്കിമീഡിയ സമൂഹങ്ങളെ കൂടുതൽ പ്രതിനിധീകരിക്കുന്നതാക്കാൻ ഞങ്ങൾ എല്ലാ വർഷവും പ്രവർത്തിക്കുന്നു. 2022-ൽ, സർവേ ഇംഗ്ലീഷിൽ എഴുതുകയും മറ്റ് 28 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ഇത് ഇപ്പോൾ ഇനിപ്പറയുന്ന ഭാഷകളിൽ ലഭ്യമാണ്:
- അറബിക്
- ഇന്തോനേഷ്യൻ
- ബംഗ്ലാ
- കറ്റാലാൻ
- ലളിതമാക്കിയ ചൈനീസ്
- ചെക്ക്
- ഡച്ച്
- ഇംഗ്ലീഷ്
- പേർഷ്യൻ
- ഫിന്നിഷ്
- ഫ്രഞ്ച്
- ഗ്രീക്ക്
- ജർമ്മൻ
- ഹീബ്രു
- ഹിന്ദി
- ഹംഗേറിയൻ
- ഇറ്റാലിയൻ
- ജാപ്പനീസ്
- കൊറിയൻ
- പോളിഷ്
- ബ്രസീലിയൻ പോർച്ചുഗീസ്
- റൊമാനിയൻ
- റഷ്യൻ
- സ്‌പാനിഷ്
- സ്വീഡിഷ്
- തായ്
- ടർക്കിഷ്
- ഉക്രേനിയൻ
- വിയറ്റ്നാമീസ്