Jump to content

Event:Wiki Loves Peace

From Meta, a Wikimedia project coordination wiki
Translate this page; This page contains changes which are not marked for translation.
Participation optionsOnline event
Start and end time00:00, 21 September 2026 – 23:59, 30 October 2026
Timezone: +00:00
Number of participants146 participants
Main pageParticipateJuryRecognitionFeedback
[[Template:Infobox person

സബീർ പേഴുംമൂട് കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിലെ പേഴുംമൂട് സ്വദേശിയായ കലാ–സാംസ്കാരിക പ്രവർത്തകനും പ്രവാസി കലാ കൂട്ടായ്മാ സംഘാടകനുമാണ്. പ്രവാസി കലാകാരന്മാരെ ഒരുമിപ്പിക്കുന്നതിനായി കലാകുടീരം എന്ന കൂട്ടായ്മയുടെ സ്ഥാപകനായി പ്രവർത്തിക്കുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[edit]

കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിലെ പേഴുംമൂടിലാണ് സബീർ പേഴുംമൂടിന്റെ സ്വദേശം. ചിതറ ഗവൺമെന്റ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് നിലമേൽ കോളേജിൽ പഠനം നടത്തി. 787y87y87y8y5878775y8y87y09y8796588yyy88ytyy8yy7y87yy875y811opit9yu587y587y877y7u9u598u98u590804u--988795y97y687y

കലാ–സാംസ്കാരിക പ്രവർത്തനം

[edit]

പ്രവാസി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കുന്നതിനും പരസ്പരം സഹകരിക്കുന്നതിനുമായി കലാകുടീരം എന്ന പ്രവാസി കലാ കൂട്ടായ്മ രൂപീകരിക്കുന്നതിൽ സബീർ പേഴുംമൂട് നേതൃത്വം നൽകി.

നാടകം ഉൾപ്പെടെയുള്ള കലാരൂപങ്ങളെ പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു.

കോവിഡ് കാലത്തെ പ്രവർത്തനം

[edit]

കോവിഡ്-19 മഹാമാരിയുടെ കാലത്ത് നേരിട്ടുള്ള കലാപരിപാടികൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയുടെ സഹായത്തോടെ നാടകങ്ങൾ പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കുന്ന പ്രവർത്തനങ്ങൾ സബീർ പേഴുംമൂട് നടത്തി.

പുരസ്കാരങ്ങൾ

[edit]
  • 2021 – സൗദി അറേബ്യയിലെ അബഹയിൽ പ്രവാസി കൂട്ടായ്മയുടെ പുരസ്കാരം.
  • 2026 – ഗിരീഷ് കർണാട് തിയറ്റർ ആൻഡ് സ്മാരകവേദിയുടെ പ്രവാസ കലാ–സാംസ്കാരിക വിഭാഗത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം.[1]

അവലംബങ്ങൾ

[edit]

പുറം കണ്ണികൾ

[edit]

Recognition

[edit]

To celebrate outstanding contributions, winners will be recognized in two categories. The winning photographs from both categories will be featured on the social media channels of the UNODA, with full attribution to the photographers. This would give the photographers UN recognition for their submissions.

Best photographs

[edit]

The top three photographs that best capture the spirit and essence of Wiki Loves Peace will be selected by the jury. These images should demonstrate good photographic quality and should effectively portray themes of peace, remembrance, reconciliation, cooperation, or related peace heritage.

Top contributors

[edit]

The three most active contributors (based on the number of valid submissions) will also be recognized. One selected photograph from each of these contributors will be featured.

Objectives

[edit]

The initiative aims to:

  • Promote open knowledge related to peace and disarmament
  • Encourage documentation of peace memorials, museums, monuments, and heritage sites on Wikimedia Commons
  • Increase freely licensed media related to peace education and anti-war remembrance
  • Support collaboration between Wikimedia communities and institutions working on peace and disarmament themes
  • Encourage multilingual and cross-cultural engagement around peace related knowledge
  • Encourage youth participation in Wikimedia projects

Timeline

[edit]

The event will run from 21 September 2026, the International Day of Peace, to 30 October 2026, which marks the conclusion of United Nations Disarmament week. Following the close of submissions, an international and diverse jury will review entries and prepare a shortlist, from which the final selections will be made by UNODA.

Timeline
Event Date
Campaign Launch September 21, 2026 (International Day of Peace)
Last Week of event October 24, 2026 (United Nations Day, start of Disarmament Week)
Submission Deadline October 30, 2026 (conclusion of WLP and Disarmament Week)
Jury Review November 2026
Winners announcement (TBD)
[edit]

Contact

[edit]

If you are a Wikimedia affiliate, contributor, educational institution, or organization interested in participating in or supporting Wiki Loves Peace, please reach out to the organizers for further discussion and collaboration opportunities:

Support & Media

[edit]

Community Partner

[edit]

Media coverage

[edit]

Notes

[edit]