Fundraising 2008/core messages/ml

From Meta, a Wikimedia project coordination wiki

See also: Fundraising 2008/supplementary pages


Text marked in this color should be changed (oldid=1254154, newid=1258694)
Text marked in this color should be changed (oldid=1246449, newid=1249175)
Text marked in this color should be changed (oldid=1249175, newid=1259233)
Sitenotices
  • 1. വിക്കിപീഡിയയെ പിന്തുണയ്ക്കുക!
  • 2. വിക്കിമീഡിയ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ്: ദയവായി ഇന്നുതന്നെ സം‌ഭാവന നല്‍കുക.
  • 3. വിക്കിപീഡിയയുടെ പ്രവര്‍‌ത്തനങ്ങള്‍ താങ്കള്‍ നല്‍കുന്ന സംഭാവനയെ ആശ്രയിച്ചിരിക്കുന്നു : ദയവായി ഇന്നുതന്നെ സംഭാവന നല്‍കുക.
  • 4. താങ്കള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം വിക്കിപീഡിയ താങ്കള്‍ക്കായുണ്ട് -- ഇപ്പോള്‍ വിക്കിപീഡിയയ്ക്ക് താങ്കളെ ആവശ്യമുണ്ട്.
  • 5. വിക്കിപീഡിയ: ജീവിതം സുഗമമാക്കുന്നു.
  • 6. വിക്കിപീഡിയയെ സഹായിക്കുക: ഒരു ധര്‍മ്മസ്ഥാപനസംരംഭം.
  • 7. ലക്ഷ്യം:
  • 8. നിലവില്‍:
  • 9. സംഭാവന നല്‍കുക:
  • 10. പ്രദര്‍ശിപ്പിക്കുക
  • 11. മറയ്ക്കുക
Menu
  • 20. സംഭാവന നല്‍കുക
  • 21. ചോദ്യങ്ങളെന്തെങ്കിലും?
  • 22. അഭ്യുദയകാംക്ഷികള്‍
  • 23. ദാതാക്കളുടെ അഭിപ്രായങ്ങള്‍
  • 24. സംഭാവന ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍
  • 25. പിന്തുണ പ്രദര്‍ശിപ്പിക്കുക
  • 26. ചാപ്റ്ററുകള്‍
  • 27. പ്രവര്‍ത്തനങ്ങളിലെ സുതാര്യത
  • 28. അനുഭവകഥകള്‍
Landing Page
  • 30. വിക്കിമീഡിയ ഫൌണ്ടേഷനെക്കുറിച്ച്
  • 31. 2007-08 വാര്‍ഷികറിപ്പോര്‍ട്ട് വായിക്കുക
  • 32. ചോദ്യോത്തരങ്ങള്‍
  • 33. പ്രവര്‍ത്തനങ്ങളിലെ സുതാര്യതയെക്കുറിച്ച് കൂടുതല്‍
Chapters
  • 40. സന്നദ്ധസേവകര്‍ മുന്‍‌കൈയെടുത്തു നടത്തുന്ന ലോകത്താകമാനമുള്ള 19 ചാപ്റ്ററുകള്‍ വിക്കിമീഡീയ ഫൌണ്ടേഷന് സഹായകമായി നിലകൊള്ളുന്നു.
Donor Feedback
  • 50. താങ്കളെപ്പോലെയുള്ള ഉപയോക്താക്കളും ദാതാക്കളും പറയുന്നതെന്തെന്ന് ശ്രദ്ധിക്കൂ.
Video
  • 60. ചലച്ചിത്രം കാണുന്നത് വിശദമായി ക്രമീകരിക്കാന്‍ ഇവിടെ അമര്‍ത്തുക.
Support Wikipedia
  • 70. സംഭാവന നല്‍കുക
  • 71. ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോദിവസവും വിക്കിപീഡിയവഴി പുതിയ പലകാര്യങ്ങളും പഠിക്കുന്നു. ലോകത്താകമാനമുള്ള സന്നദ്ധസേവകരുടെ സമൂഹത്തെ സഹായിക്കുന്ന ഒരു ധര്‍മ്മസ്ഥാപനമെന്ന നിലയില്‍ കൂടുതല്‍ വിവരങ്ങള്‍ ഏറെ കൃത്യതയോടെ എല്ലാ ഭാഷകളിലും എല്ലാവര്‍ക്കും സ്വതന്ത്രമായി പരസ്യമുക്തമായി പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ നിതാന്തം പരിശ്രമിക്കുന്നു.
  • 72. താങ്കളുടെ സംഭാവനകള്‍ വഴി വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും താങ്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കാനും ഞങ്ങള്‍ക്ക് സാധിക്കുന്നു.
  • 73. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള 501(c)(3) നികുതി‌ഇളവുള്ള ഒരു ധര്‍മ്മസ്ഥാപനമായ വിക്കിമീഡിയ ഫൌണ്ടേഷനാണ് വിക്കിപീഡിയയ്ക്കു മേല്‍നോട്ടം വഹിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍, താങ്കളുടെ സംഭാവനകള്‍ ഫെഡറല്‍ നികുതി ചുമത്താവുന്ന ആദായത്തില്‍നിന്നു കിഴിയ്ക്കാവുന്നതാണ്. എല്ലാ ക്രെഡിറ്റ് കാര്‍ഡ് സംഭാവനകളും പേപാള്‍ വഴി ആണ് പൂര്‍ത്തീകരിക്കുന്നത്.
Header/Footer
  • 80. ഈ ഭൂമിയിലുള്ള ഓരോ വ്യക്തിയ്ക്കും മനുഷ്യവിജ്ഞാനം ഏവം സ്വതന്ത്രമായി ലഭിക്കാന്‍ സാധിക്കുന്ന ഒരു ലോകം നമുക്ക് സങ്കല്‍പ്പിക്കാം. — ജിമ്മി വെയ്ത്സ്, വിക്കിപീഡീയ സ്ഥാപകന്‍, വിക്കിപീഡിയ ഫൌണ്ടേഷന്റെ ചെയര്‍ എമെരിറ്റസ്
  • 81. വിക്കിമീഡിയ ഫൌണ്ടേഷന്റെ ഒരു സംരംഭമാണ് വിക്കിപീഡീയ.
  • 82. ചോദ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ദയവായി വിക്കിമീഡിയ ഫൌണ്ടേഷനെ സമീപിക്കുക: donate@wikimedia.org.
Donation page
  • Support Wikipedia (same as 1.)
  • 91. താങ്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേപാള്‍ വഴി സംഭാവന നല്‍കുക.
  • 92. (സംഭാവന നല്‍കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍, ഉദാ: മണിബുക്കേഴ്സ്, ചെക്ക്, സ്റ്റോക്ക്, മെയില്‍ മുതലായവ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.)
  • 93. സംഭാവനത്തുക:
  • 94. പരസ്യ അഭിപ്രായം (താങ്കളുടെ ചിന്തകള്‍ പങ്കുവയ്ക്കുവാന്‍ ആഗ്രഹമുണ്ടോ? പരമാവധി 200 അക്ഷരങ്ങള്‍ ഉപയോഗിച്ച് അഭിപ്രായം നല്‍കാം. താങ്കളുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങള്‍ ഇവിടെ കാണാം.):
  • 95. മറ്റു ദാതാക്കളുടെ അഭിപ്രായങ്ങള്‍ കാണുക.
  • 96. പട്ടികയില്‍ എന്റെ പേര് അജ്ഞാതന്‍ എന്നുമാത്രം കാണിക്കുക
  • 96a. എന്റെ പേര് (എന്റെ അഭിപ്രായത്തിന്റെ സമീപത്തായി) ദാതാക്കളുടെ പരസ്യമായ പട്ടികയില്‍ ചേര്‍ക്കുക.
  • 97. വിക്കിമീഡിയ ഫൌണ്ടേഷന്റെ ന്യൂസ്‌ലെറ്ററുകളും ഇ-മെയിലുകളും സ്വീകരിക്കാന്‍ ഞാന്‍ സമ്മതിക്കുന്നു. (താങ്കള്‍ക്ക് കച്ചവട വിവരങ്ങള്‍ ഞങ്ങള്‍ ഒരിക്കലും അയയ്ക്കുന്നതല്ല. ഞങ്ങളുടെ സ്വകാര്യതാനയം ഇവിടെ കാണാം.)
  • 98. സംഭാവന നല്‍കുക
  • 99. താങ്കളുടെ ക്രെഡിറ്റ് കാര്‍ഡ് സംഭാവന പേപാള്‍ മുഖാന്തിരം ആണ് നിര്‍‌വഹിക്കുന്നത്. താങ്കള്‍ ഇച്ഛിക്കുന്നെങ്കില്‍, താങ്കളുടെ സംഭാവന പൂര്‍ത്തീകരിക്കാന്‍ പേപാള്‍ ഉപയോഗിക്കാവുന്നതാണ്. ഈ ചാര്‍ജ്ജ് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ "Wikimedia Foundation, Inc." എന്ന പേരില്‍ രേഖപ്പെടുത്തുന്നതാണ്.
  • 100. ഞങ്ങളുടെ ധര്‍മ്മസ്ഥാപന സ്ഥിതിവിവരങ്ങള്‍ക്കും വാര്‍ഷിക റിപ്പോര്‍ട്ടിനും മറ്റു ചോദ്യങ്ങള്‍ക്കും ദയവായി ഇവിടെ അമര്‍ത്തുക.
  • 101. ഒരു ലോക്കല്‍ വിക്കിമീഡിയ ചാപ്റ്ററിനു സംഭാവന നല്‍കാന്‍ ദയവായി താഴെനിന്നു തിരഞ്ഞെടുക്കുകയോ ചാപ്റ്ററുകളുടെ പൂര്‍ണ്ണകായ പട്ടിക കാണുകയോ ചെയ്യുക.
  • 102. ചാപ്റ്ററുകള്‍ വിക്കിമീഡീയയുടെ സ്വതന്ത്ര വിജ്ഞാനം എന്ന ഉദ്യമം അതാതു ഭൂപ്രദേശത്ത് പ്രചരിപ്പിക്കുന്നു. ഇവിടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന ചാപ്റ്ററുകള്‍ അവയുടെ 50% ആദായം അന്താരാഷ്ട്ര വിക്കിമീഡിയ ഫൌണ്ടേഷന്‍ നിര്‍ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.
Thank you page
  • 110. വിക്കിപീഡിയയ്ക്ക് താങ്കള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി.
  • 111. താമസിയാതെതന്നെ താങ്കളുടെ സംഭാവന സ്ഥിരീകരിക്കുന്ന ഇ-മെയിലും നികുതിരസീതും താങ്കള്‍ക്ക് ലഭിക്കുന്നതാണ്.
  • 112. താങ്കളുടെ പിന്തുണ പ്രദര്‍ശിപ്പിക്കുക!
  • 113. താങ്കള്‍ വിക്കിപീഡിയയ്ക്ക് നല്‍കുന്ന പിന്തുണ ലോകം അറിയട്ടെ. കൂടുതല്‍ വ്യക്തികള്‍ക്ക് സംഭാവന നല്‍കാന്‍ അങ്ങനെ പ്രചോദനമാവട്ടെ.
  • 114. വിക്കിപീഡിയയ്ക്ക് സംഭാവന നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി താഴെക്കാണുന്ന ബട്ടണുകള്‍ താങ്കളുടെ ബ്ലോഗ്, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍, വ്യക്തിപരമോ കമ്പനിയുടേതോ ആയ വെബ് പേജില്‍, താങ്കളുടെ ഇ-മെയില്‍ ഒപ്പില്‍ ഒക്കെ പതിപ്പിക്കാവുന്നതാണ്. താങ്കള്‍ക്ക് ഇവിടെ കൊടുത്തിരിക്കുന്ന ഗൂഢപ്രശ്നം (puzzle) മിശ്രിതപ്പെടുത്തുകയും ആവാം; ഇതിന്റെ മൂലരൂപം ഇവിടെ കാണാം. എല്ലാ സംഭാവനാ ബട്ടണുകളും ക്രിയേറ്റീവ് കോമണ്‍സ് CC-BY-SA അനുമതിപത്രം പ്രകാരം ബന്ധിതമാണ്.
  • 115. താങ്കള്‍ പോഡ്കാസ്റ്റോ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ റേഡിയോ ഷോയോ നടത്താറുണ്ടോ? താങ്കളുടെ പിന്തുണ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങളുടെ ഓഡിയോ PSAകള്‍ ഡൌണ്‍ലോഡ് ചെയ്യുക.
  • 116. വിക്കിപീഡിയ താങ്കളുടെ ജീവിതം സുഗമമാക്കുന്നില്ലേ?
  • 117. താങ്കളുടെ വിക്കിപീഡിയ അനുഭവകഥ ഞങ്ങളുമായി പങ്കുവയ്ക്കാന്‍ ഇവിടെ അമര്‍ത്തുക.
  • 118. വിക്കിപീഡിയ ഓരോ മാസവും 250 ഭാഷകളിലായി ലോകത്താകമാനമുള്ള 250 ദശലക്ഷത്തിലേറെ വ്യക്തികള്‍ വായിക്കുന്നു. താങ്കളുടെ അനുഭവകഥ വിവരിക്കാന്‍ കുറച്ചു സമയം ചിലവഴിക്കൂ.
  • 119. ലോകത്താകമാനമുള്ള ദാതാക്കളുടെ അഭിപ്രായങ്ങളുടെ ലൈവ് ഫീഡ് വായിക്കുക.
  • 120. ബാനര്‍ ശൈലിയിലുള്ള ബട്ടണ്‍ (ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഏറ്റവും അനുയോജ്യം)
  • 121. ചെറിയ ബട്ടണ്‍
  • 122. വലിയ ബട്ടണ്‍
  • 123. സന്നദ്ധസേവകര്‍ നടത്തുന്ന ലോകത്താകമാനമുള്ള 19 ചാപ്റ്ററുകള്‍ വിക്കിമീഡിയ ഫൌണ്ടേഷന് എല്ലാ പിന്തുണയുമേകുന്നു. തങ്ങളുടെ പ്രദേശത്തെ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും വിക്കിമീഡിയ ഫൌണ്ടേഷനൊത്ത് ധനസമാഹരണ യജ്ഞങ്ങള്‍ നടത്താനും ചാപ്റ്ററുകള്‍ സഹായിക്കുന്നു.

Special
  • Left quote: “
  • Right quote: ”
  • Default currency: രൂപ
  • Default amounts: 200, 500, 1000