Fundraising 2011/Core messages/ml

From Meta, a Wikimedia project coordination wiki
Jump to navigation Jump to search
Translation instructions
  • For pages marked "Missing" or "In progress", click the page title and start translating. When you are done, click "edit status" and change the status to proofreading.
  • For pages marked "Needs updating", compare the page to the source page and update the translation accordingly. When you are done, click "edit status" and change the status to proofreading.
  • It is important to have someone else proofread the translated page! If you have proofread a page and it is ready for publication, click "edit status" and change that page's status to ready.
  • If you are changing something that has already been published, change its status back to ready for it to be published again.

If you have any questions or feedback regarding the translation process, please post them here. Translation FAQ

താളുകൾ
  1. കൂടുതൽ വിവരങ്ങൾക്കും, സംഭാവന ചെയ്യാനുള്ള മറ്റു മാർഗ്ഗങ്ങളെക്കുറിച്ചും അറിയാൻ ഇവിടെ അമർത്തുക.
  2. താങ്കളുടെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ ഞങ്ങൾ സൂക്ഷിച്ചുവക്കില്ല. മാത്രമല്ല താങ്കളുടെ വ്യക്തിപരമായ വിവരങ്ങൾ സ്വകാര്യതാനയപ്രകാരമാണ് ശേഖരിക്കുന്നത്.
  3. വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.
  4. താങ്കൾ സംഭാവന നൽകാനുദ്ദേശിക്കുന്ന തുക തിരഞ്ഞെടുക്കുക:
  5. ഉടൻ സംഭാവന ചെയ്യുക
  6. വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്നും വല്ലപ്പോഴും വാർത്തകൾ സ്വീകരിക്കുവാൻ ഞാനൊരുക്കമാണ്.
  7. മറ്റുള്ളവ:
  8. കുറഞ്ഞത് $1 എങ്കിലും നൽകണം
  9. മാസംതോറും സംഭാവന ചെയ്യുക
  10. ഏതൊരു രാജ്യത്തുനിന്നും സംഭാവന എളുപ്പത്തിൽ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ഞങ്ങൾ പ്രയത്നിക്കുന്നുണ്ട്. താങ്കൾക്കെങ്ങനെ എളുപ്പത്തിൽ സംഭാവന ചെയ്യാനാകും എന്നതിനെക്കുറിച്ച് ഞങ്ങൾക്കെഴുതുക. താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കേണ്ട വിലാസം: <email address will be inserted here>.
  11. പതിവുചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി ഇവിടെ ഞെക്കുക.
  12. സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടോ? ബന്ധപ്പെടുക: donate@wikimedia.org
ബാനറുകൾ
  1. ദയവായി വായിക്കുക: വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ വ്യക്തിപരമായ അഭ്യർത്ഥന.
  2. ഇപ്പോഴേ വായിക്കുക
  3. നമ്മുടെ ലക്ഷ്യം നേടാൻ പങ്കാളിയാകുക: $2.4 കോടി
ബട്ടണുകൾ
  1. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവന ചെയ്യുക
  2. പേപാൽ വഴി സംഭാവന ചെയ്യുക
  3. ബാങ്ക് വഴി സംഭാവന ചെയ്യുക
താങ്കളുടെ സംഭാവനകൾ എങ്ങോട്ടു പോകുന്നു
  1. താങ്കളുടെ സംഭാവനകൾ എങ്ങോട്ടു പോകുന്നു
  2. സാങ്കേതികം: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിചരണം, ഡവലപ്പ്മെന്റ്. ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ലോകത്തെ അഞ്ചാമത്തെ വെബ്സൈറ്റാണ് വിക്കിപീഡിയ, എന്നിട്ടു കൂടി മറ്റു വെബ്സൈറ്റുകൾ ചെലവഴിക്കുന്നതിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ചെലവഴിക്കുന്നുള്ളൂ
  3. ജോലിക്കാർ: ഏറ്റവും സന്ദർശകരുള്ള മറ്റു 10 വെബ്സൈറ്റുകൾക്ക് ആയിരക്കണക്കിനു് ജോലിക്കാരുണ്ട്. ഞങ്ങൾക്ക് 100-ൽ താഴെ ജോലിക്കാർ മാത്രമേയുള്ളൂ. താങ്കളുടെ സംഭാവന മികച്ച രീതിയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു നല്ലൊരു മുതൽക്കൂട്ടാണ്.
നന്ദി/കഥകൾ
  1. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവർ വിക്കിപീഡിയയേയും സഹോദരസംരംഭങ്ങളേയും എന്തിന് പിന്തുണക്കുന്നു? താങ്കളുടെ സ്ഥാപനത്തിന് സംയുക്ത സംഭാവനാപദ്ധതിയുണ്ടോ? തുടങ്ങിയവയെക്കുറിച്ചറിയുക
    താങ്കൾ വിക്കിപീഡിയയെ പിന്തുണയ്ക്കുന്നുവെന്ന് ലോകത്തോട് വിളിച്ചു പറയുക: ട്വീറ്റ് ചെയ്യുമ്പോൾ #keepitfree എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക!
  2. ഈ കളത്തിൽ ശരിയിടുമ്പോൾ, താങ്കളുടെ കഥ നേരിട്ട് പിന്തുടരാനും, അത് വിക്കിമീഡിഫൗണ്ടേഷനിലും മറ്റ് പദ്ധതികളിലും പ്രസിദ്ധീകരിച്ച് ഉപയോഗിക്കാനുമുള്ള അനുമതി താങ്കൾ വിക്കിമീഡിയ ഫൗണ്ടേഷനു നൽകുന്നു.
  3. നിർബന്ധമല്ല
  4. പ്രായം