Template:Affiliate recognition pause notice 2025/ml
Appearance
| ചലനത്തിന്റെ ഭരണസംവിധാനം ശക്തിപ്പെടുത്താനും അനുബന്ധ സംഘടനകളുടെ പിന്തുണ മെച്ചപ്പെടുത്താനുമുള്ള തുടർപ്രവർത്തനങ്ങളുടെ ഭാഗമായി, വിക്കിമീഡിയ ഫൗണ്ടേഷൻ ശുപാർശ ചെയ്തു, Affiliations കമ്മിറ്റിയും സൂക്ഷ്മമായ വിലയിരുത്തലും ചർച്ചകളും നടത്തിയശേഷം പുതിയ യൂസർ ഗ്രൂപ്പുകൾ, ചാപ്റ്ററുകൾ, തീമാറ്റിക് സംഘടനകൾ അംഗീകരിക്കുന്നത് March 31, 2026 വരെ നിര്‍ത്തിവെയ്ക്കാൻ സമ്മതിച്ചു. ഈ നിര്ത്തിവയ്ക്കലിനെക്കുറിച്ച് കൂടുതൽ വായിക്കുക. |