Translations:Help:Unified login/32/ml

From Meta, a Wikimedia project coordination wiki

സാധിക്കും. ഒന്നുകിൽ ഈ ഫോം ഉപയോഗിച്ച് അല്ലെങ്കിൽ സ്റ്റീവാർഡ് അപേക്ഷകൾ/ഉപഭോകൃതനാമം മാറ്റങ്ങൾ എന്ന താളിൽ ഒരു അപേക്ഷ സമർപ്പിചാൽ മതി. താങ്കളുടെ അപേക്ഷ ഒരു സ്റ്റീവാർഡൊ അല്ലെങ്കിൽ ആഗോള റീനേമറോ ആയിരിക്കും പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്കായി ആഗോള പുനർനാമകരണ നയം നോക്കുക.