Translations:Tech/News/2020/32/53/ml

From Meta, a Wikimedia project coordination wiki
Jump to navigation Jump to search

വിക്കിബേസ് എക്സ്റ്റൻഷനിലെ ഒരു ബഗ് വിക്കിമീഡിയ കോമൺസിലെ പ്രധാന (പ്രമാണം) നാമമേഖലയിൽ (നെയിംസ്‌പെയ്‌സ്) "പേരുമാറ്റത്തിൽനിന്നുള്ള സംരക്ഷണം", "ഉണ്ടാക്കൽ സംരക്ഷണം" തുടങ്ങിയവയെ പ്രവർത്തനരഹിതമാക്കി. പുതിയ സംരക്ഷണങ്ങൾ ചേർക്കാനും നിലവിലുള്ള സംരക്ഷണങ്ങളിൽ മാറ്റംവരുത്താനും (താൾ സൃഷ്ടിക്കലും, തലക്കെട്ട് മാറ്റവും മറ്റും അനുവദിക്കുന്നത്) കഴിഞ്ഞിരുന്നില്ല. ഇത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്.