User:Keegan (WMF)/Quicktranslate/ml

From Meta, a Wikimedia project coordination wiki
This page is a translated version of the page User:Keegan (WMF)/Quicktranslate and the translation is 100% complete.

താങ്കളാണ് ഈ പേരിലുള്ള അംഗത്വങ്ങളുടെയെല്ലാം ഉടമയെന്ന് താങ്കൾ കരുതുന്നുവെങ്കിൽ, ഈ സന്ദേശം ഒരു പിഴവാണെങ്കിൽ, ദയവായി പ്രത്യേകം:അംഗത്വസം‌യോജനം എന്ന താൾ സന്ദർശിച്ച് എല്ലാ അംഗത്വങ്ങളും സംയോജിപ്പിച്ച് അവ പുനർനാമകരണം ചെയ്യുന്നത് തടയുക.