വിക്കിസമ്മേളനം കേരള 2025
Appearance
Outdated translations are marked like this.
| Home | 2026 | 2025 | 2024 | 2023 |

വിക്കിസമ്മേളനം കേരള എന്നത് കേരളത്തിലെ വിക്കിമീഡിയ ആവാസവ്യവസ്ഥയെയും മലയാളഭാഷയെയും സമാനമായ ലക്ഷ്യ-പങ്കിടൽ സമൂഹങ്ങളുടെയും സംഘടനകുളടെയും പിന്തുണയോടെ, പിന്തുണക്കുന്നതിനുള്ള ഒരു സംരംഭമാണ്. സമ്മേളനം 2025 ഡിസംബറിൽ 20-ന് ഇന്ത്യയിലെ, കേരളത്തിലെ, തൃശൂരിൽ കേരള തദ്ദേശ ഭരണ സ്ഥാപനത്തിൽ (കെഐഎൽഎ) നടത്തപ്പെടും. മലയാളം വിക്കിപ്പീഡിയയുടെ 23-ആം പിറന്നാൾ ആഘോഷവും സമ്മേളനത്തിന്റെ കൂടെ നടത്തുവാൻ പദ്ധതിയുണ്ട്.

മലയാളം വിക്കിപ്പീഡിയയുടെ 23-ആം പിറന്നാൾ
23 വർഷങ്ങൾക്ക് മുൻപ്, 2002 ഡിസംബർ 21-ന്, മലയാളം വിക്കിപ്പീഡിയ ആരംഭിച്ചു. മലയാളം വിക്കിപ്പീഡിയ സമൂഹം ഈ ഇവൻടിന്റെ കൂടെ അതിന്റെ 23-ആം പിറന്നാൾ ആഘോഷിക്കുകയാണ്.
- പിറന്നാൾ ഇവന്റ് പേജ്: മലയാളം വിക്കിപ്പീഡിയ 23-ആം പിറന്നാൾ
തിയ്യതിയും സമയവും
- 20th December, 2025
- ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ
വേദി
കേരള തദ്ദേശ ഭരണ സ്ഥാപനം (കെഐഎൽഎ), മുളങ്കുന്നത്തുകാവ്
പരിപാടി
വിക്കിസമ്മേളനം കേരള 2025/പരിപാടി (ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്)
രജിസ്ട്രേഷൻ
Community