Jump to content

Wikimedia Foundation elections/2021/2021-08-27/Second board voter e-mail/ml

From Meta, a Wikimedia project coordination wiki
This page is a translated version of the page Wikimedia Foundation elections/2021/2021-08-27/Second board voter e-mail and the translation is 100% complete.

From: വിക്കിമീഡിയ ഫൌണ്ടേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി <board-elections@lists.wikimedia.org>

തിരഞ്ഞെടുപ്പില്‍ വിക്കിമീഡിയ ഫൌണ്ടേഷന്‍ 2021 ബോര്‍ഡ്‌ ഓഫ് ട്രസ്റ്റികള്‍ക്ക് വോട്ട് ചെയ്യാൻ ഓർക്കുക

സുഹൃത്തെ $USERNAME,

വിക്കിമീഡിയ ഫൌണ്ടേഷന്‍ 2021 ബോര്‍ഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും.

വിക്കിമീഡിയ ഫൌണ്ടേഷന്‍ $ACTIVEPROJECT പോലുള്ള പ്രോജക്ടുകൾ ഒരു ബോര്‍ഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോര്‍ഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷന്‍റെ തീരുമാനമെടുക്കൽ സമിതിയാണ്. ബോര്‍ഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം. വോട്ട് ചെയ്യാന്‍ [$SERVER/wiki/Special:SecurePoll/vote/Wikimedia_Foundation_Board_Elections_2021 $ACTIVEPROJECTയിലെ SecurePoll] - ൽ പോവുക.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക.

ഒപ്പിട്ടത്,

തിരഞ്ഞെടുപ്പ് കമ്മിറ്റി

നിങ്ങളുടെ ഇമെയിൽ വിലാസം വിക്കിമീഡിയ ഫൌണ്ടേഷന്‍ ൽ രജിസ്റ്റർ ചെയ്തതിനാൽ ഈ മെയിൽ നിങ്ങൾക്ക് അയച്ചു. ഭാവിയിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളിൽ നിന്ന് സ്വയം നീക്കംചെയ്യാൻ, ദയവായി നിങ്ങളുടെ ഉപയോക്തൃനാമം വിക്കിമീഡിയ നോ മെയിൽ ലിസ്റ്റിൽ ചേർക്കുക.

Plain text version

സുഹൃത്തെ $USERNAME,

വിക്കിമീഡിയ ഫൌണ്ടേഷന്‍ 2021 ബോര്‍ഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും.

വിക്കിമീഡിയ ഫൌണ്ടേഷന്‍ $ACTIVEPROJECT പോലുള്ള പ്രോജക്ടുകൾ ഒരു ബോര്‍ഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോര്‍ഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷന്‍റെ തീരുമാനമെടുക്കൽ സമിതിയാണ്. ബോര്‍ഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക: <https://meta.wikimedia.org/wiki/Wikimedia_Foundation_Board_of_Trustees/Overview>.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക: <https://meta.wikimedia.org/wiki/Wikimedia_Foundation_elections/2021/Candidates#Candidate_Table>.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം. വോട്ട് ചെയ്യാന്‍ $ACTIVEPROJECTയിലെ SecurePoll - ൽ പോവുക: <$SERVER/wiki/Special:SecurePoll/vote/Wikimedia_Foundation_Board_Elections_2021>

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക: <https://meta.wikimedia.org/wiki/Special:MyLanguage/Wikimedia_Foundation_elections/2021/Board_of_Trustees>.

ഒപ്പിട്ടത്,

തിരഞ്ഞെടുപ്പ് കമ്മിറ്റി

--

നിങ്ങളുടെ ഇമെയിൽ വിലാസം വിക്കിമീഡിയ ഫൌണ്ടേഷന്‍ ൽ  രജിസ്റ്റർ ചെയ്തതിനാൽ ഈ മെയിൽ നിങ്ങൾക്ക് അയച്ചു. ഭാവിയിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളിൽ നിന്ന് സ്വയം നീക്കംചെയ്യാൻ, ദയവായി നിങ്ങളുടെ ഉപയോക്തൃനാമം വിക്കിമീഡിയ നോ മെയിൽ ലിസ്റ്റിൽ ചേർക്കുക <https://meta.wikimedia.org/wiki/Wikimedia_nomail_list>.