Jump to content

വിക്കിമീഡിയ ഫൗണ്ടേഷൻ തിരഞ്ഞെടുപ്പുകൾ

From Meta, a Wikimedia project coordination wiki
This page is a translated version of the page Wikimedia Foundation elections and the translation is 97% complete.


വിക്കിമീഡിയ ഫൗണ്ടേഷൻ പതിവായി വിക്കിമീഡിയ ആന്ദോളനവുമായി സഹകരിച്ച് അതിന്റെ ട്രസ്റ്റിമാരുടെ ബോർഡിലേക്ക് (മുന്പ് ഫണ്ട്സ് ഡിസെമിനേഷൻ കമ്മിറ്റിയിലേക്കും) വ്യക്തികളെ തിരഞ്ഞെടുക്കുന്നു.

2016 മുതൽ, തെരഞ്ഞെടുപ്പുകൾ വിക്കിമീഡിയ ഫൗണ്ടേഷൻ ട്രസ്റ്റിമാരുടെ ബോർഡ് നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി ആണ് ഏകോപിപ്പിക്കുന്നത്. അതിനുമുന്‍പുള്ള തെരഞ്ഞെടുപ്പുകൾ അഡ്ഹോക്ക് കമ്മിറ്റികളും സഹായകരായ ടീമുകളും ചേർന്നാണ് സംഘടിപ്പിച്ചിരുന്നത്.

വിക്കിമീഡിയ ആന്ദോളനത്തിനുള്ള മറ്റ് തെരഞ്ഞെടുപ്പുകൾക്കായി, തിരഞ്ഞെടുപ്പുകൾ കാണുക.

രക്ഷാധികാരികളുടെ ഭരണസമിതി

വർഷം സീറ്റുകളുടെ വിഭാഗം മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് സംഘാടകർ തിരഞ്ഞെടുക്കപ്പെട്ടു മൂല്യനിർണ്ണയം
2025 സമുദായവും അഫിലിയേറ്റും തെരഞ്ഞെടുത്ത സീറ്റുകൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി
2024 സമുദായവും അഫിലിയേറ്റും തെരഞ്ഞെടുത്ത സീറ്റുകൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി Christel Steigenberger, Maciej Artur Nadzikiewicz, Victoria Doronina, Lorenzo Losa
2022 സമുദായവും അഫിലിയേറ്റും തെരഞ്ഞെടുത്ത സീറ്റുകൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി Shani Evenstein Sigalov, Mike Peel വിശകലനത്തിനു ശേഷം
2021 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം തിരഞ്ഞെടുപ്പ് കമ്മിറ്റി Rosie Stephenson-Goodknight, Victoria Doronina, Dariusz Jemielniak, Lorenzo Losa പോസ്റ്റ് മോർട്ടം (സമൂഹം); വിശകലനത്തിനു ശേഷം (WMF)
2019 അഫിലിയേറ്റുകൾ തെരഞ്ഞെടുത്ത സീറ്റുകൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സഹായകർ Nataliia Tymkiv and Shani Evenstein Sigalov പ്രതിവേദനം
2017 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി María Sefidari, Dariusz Jemielniak, James Heilman പോസ്റ്റ് മോർട്ടം
2016 അഫിലിയേറ്റുകൾ തെരഞ്ഞെടുത്ത സീറ്റുകൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സഹായകർ Christophe Henner and Nataliia Tymkiv
2015 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി Dariusz Jemielniak, James Heilman, and Denny Vrandečić പോസ്റ്റ് മോർട്ടം
2014 അഫിലിയേറ്റുകൾ തെരഞ്ഞെടുത്ത സീറ്റുകൾ മത്സരാർത്ഥികൾ ചോദ്യങ്ങൾ ഫലം Patricio Lorente and Frieda Brioschi
2013 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി Samuel Klein, Phoebe Ayers, and María Sefidari പോസ്റ്റ് മോർട്ടം
2012 ചാപ്റ്ററുകൾ തെരഞ്ഞെടുത്ത സീറ്റുകൾ മത്സരാർത്ഥികൾ ചോദ്യങ്ങൾ Alice Wiegand and Patricio Lorente
2011 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ ചോദ്യങ്ങൾ ഫലം തിരഞ്ഞെടുപ്പ് കമ്മിറ്റി Ting Chen, Kat Walsh and Samuel Klein പോസ്റ്റ് മോർട്ടം
2010 ചാപ്റ്ററുകൾ തെരഞ്ഞെടുത്ത സീറ്റുകൾ Arne Klempert and Phoebe Ayers
2009 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ ചോദ്യങ്ങൾ ഫലം തിരഞ്ഞെടുപ്പ് കമ്മിറ്റി Ting Chen, Kat Walsh and Samuel Klein പോസ്റ്റ് മോർട്ടം
2008 ചാപ്റ്ററുകൾ തെരഞ്ഞെടുത്ത സീറ്റുകൾ Michael Snow and Arne Klempert
2008 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ ചോദ്യങ്ങൾ ഫലം തിരഞ്ഞെടുപ്പ് കമ്മിറ്റി Ting Chen
2007 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ഫലം തിരഞ്ഞെടുപ്പ് കമ്മിറ്റി Erik Möller, Kathleen Walsh and Frieda Brioschi
2006 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് Erik Möller
2005 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് Florence Devouard and Angela Beesley
2004 സാമൂഹിക ആശയങ്ങള്‍ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് Florence Devouard and Angela Beesley

ഫണ്ട് വിതരണ കമ്മിറ്റി

വർഷം സീറ്റുകളുടെ വിഭാഗം മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് സംഘാടകർ തിരഞ്ഞെടുക്കപ്പെട്ടു മൂല്യനിർണ്ണയം
2017 അംഗങ്ങൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി Michał Buczyński, Lorenzo Losa, Liam Wyatt, Osmar Valdebenito, Katherine Bavage പോസ്റ്റ് മോർട്ടം
2017 Ombudsperson മത്സരാർത്ഥികൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് Kirill Lokshin
2015 അംഗങ്ങൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി Lorenzo Losa, Michał Buczyński, Liam Wyatt, Michael Peel, Itzik Edri പോസ്റ്റ് മോർട്ടം
2015 Ombudsperson മത്സരാർത്ഥികൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് Kirill Lokshin
2013 അംഗങ്ങൾ മത്സരാർത്ഥികൾ പതിവുചോദ്യങ്ങൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി Delphine Ménard and Cristian Consonni പോസ്റ്റ് മോർട്ടം
2013 Ombudsperson മത്സരാർത്ഥികൾ ചോദ്യങ്ങൾ ഫലം സ്ഥിതിവിവരക്കണക്ക് Susana Morais