വിക്കിമീഡിയൻസ് ഓഫ് കേരള
Appearance
മലയാളവും, കേരളത്തിലെ മറ്റ് ഭാഷകളുമായി ബന്ധപ്പെട്ട വിവിധ വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്ന ഒരു വിക്കിമിഡിയ ഗ്രൂപ്പാണ് വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്
ഞങ്ങളുടെ പദ്ധതികൾ
വിക്കി ഓണത്തെ സ്നേഹിക്കുന്നു
ഓണത്തിന്റെ സാരാംശം പകർത്താനും ആഘോഷിക്കാനും ലക്ഷ്യമിടുന്ന ഒരു പദ്ധതി.
വിക്കി മുസിരിസിനെ സ്നേഹിക്കുന്നു
മുസിരിസ് പ്രോജക്റ്റ് രേഖപ്പെടുത്തുന്നതിനുള്ള ഒരു ഗ്ലാം സംരംഭം.
വിക്കി പക്ഷികളെ സ്നേഹിക്കുന്നു (ഇന്ത്യ)
ഇന്ത്യയിലുടനീളമുള്ള പക്ഷികളുടെ ജൈവവൈവിധ്യം രേഖപ്പെടുത്തുന്നതിനുള്ള ഒരു ഫോട്ടോഗ്രാഫി കാമ്പയിൻ.
സാങ്കേതിക പദ്ധതികൾ
വിക്കിമീഡിയ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള സാങ്കേതിക പദ്ധതികൾ.
ഞങ്ങളുടെ പ്രവർത്തനങ്ങൾ
വിക്കിമീഡിയൻസ് ഓഫ് കേരള വർഷം മുഴുവനുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നു.
