Jump to content

വിക്കിയാത്ര

From Meta, a Wikimedia project coordination wiki
This page is a translated version of the page Wikivoyage and the translation is 100% complete.
പദ്ധതി ലോഗോഃ വടക്കുനോക്കിയന്ത്രത്തിന് സമാനമായി വ്യത്യസ്ത ദിശകളിലേക്ക് ചൂണ്ടിക്കാണിക്കുന്ന ചുവപ്പ്, പച്ച, നീല അമ്പുകൾ

വിക്കിയാത്ര ഏവർക്കും എഡിറ്റ് ചെയ്യാവുന്ന ബഹുഭാഷാ യാത്രാ വഴികാട്ടിയാണ്.

വിക്കിയാത്ര, മുൻ വിക്കിട്രാവൽ സമൂഹത്തെയും ഉള്ളടക്കത്തെയും (നിരവധി ഭാഷകളിൽ), 2006 ൽ വിക്കിട്രാവലിൽ നിന്ന് പിളർന്ന ജർമ്മൻ ഭാഷാ വിക്കിവോയേജ് സമൂഹത്തെയും, 2007 ൽ വിക്കിട്രാവലിൽ നിന്ന് പിളർന്ന ഇറ്റാലിയൻ വിക്കിവോയേജ് സമൂഹത്തെയും, ലോകമെമ്പാടുമുള്ള വിക്കിമീഡിയ പ്രസ്ഥാന സമൂഹവുമായി ഒരുമിച്ച് കൊണ്ടുവന്നു. 2012 നവംബർ 10 മുതൽ ആരംഭിക്കുന്ന ബീറ്റ കാലയളവിനുശേഷം, 2013 ജനുവരി 15 ന് നമ്മൾ ഔദ്യോഗികമായി വിക്കിമീഡിയ ഫൗണ്ടേഷൻ സെർവറുകളിൽ ആരംഭിച്ചു. എല്ലാവരുമായും നമ്മൾ നമ്മളുടെ അത്ഭുതകരമായ യാത്രാ വഴികാട്ടി എഴുത്ത് അനുഭവം തുടരുന്നു! വിക്കിയാത്രയെ പിന്തുണച്ചതിന് നന്ദി!

$എന്തിന്? (മുന്നോട്ട് പോകൂ, ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മൾ ഇവിടെയാണെന്നും വിക്കിയാത്രയിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും എഴുതുക. ഇതും ഒരു വിക്കിയാണ്.)

ചർച്ചാവേദി

ലോഞ്ച് വിക്കിയാത്ര പദ്ധതിയെക്കുറിച്ചും ഒന്നിലധികം ഭാഷാ പതിപ്പുകളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചും പൊതുവായ ചർച്ചയ്ക്കുള്ളതാണ്.

സമ്മിറ്റ് താളിൽ വിവിധ ഭാഷാ പതിപ്പുകളിൽ നിന്നുള്ള പ്രതിമാസ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ 2018 മുതൽ അത് നിർത്തിവച്ചിരിക്കുകയാണ്.

തപാൽ പട്ടിക

വിക്കിയാത്രയിൽ ചേരുക-1 തപാൽ പട്ടിക ഇമെയിൽ വഴി സാങ്കേതിക, സാമൂഹിക കാര്യങ്ങൾ ചർച്ച ചെയ്യുന്നു.

ഭാഷകൾ

വിക്കിയാത്രക്ക് $എണ്ണം ഭാഷാ പതിപ്പുകൾ ഉണ്ട്.

സൃഷ്ടി

2013-ന് മുമ്പ് സൃഷ്ടിച്ച ഭാഷകൾ വിക്കിയാത്രയിൽ നിന്ന് വേർതിരിച്ചെടുത്തതാണ്. 2013-ലോ അതിനുശേഷമോ സൃഷ്ടിച്ച ഭാഷകൾക്ക് വിക്കിമീഡിയ ഇൻകുബേറ്ററിൽ നിന്ന് അംഗീകാരം ലഭിച്ചു.

അക്കം തിയ്യതി ഭാഷ കോഡ്
1 2006-12-10 ജർമ്മൻ de
2 2007-12-10 ഇറ്റാലിയൻ it
3 2012-09-23 ഇംഗ്ലീഷ് en
4 2012-09-29 ഡച്ച് nl
5 2012-10-03 ഫ്രഞ്ച് fr
6 2012-10-06 സ്വീഡിഷ് sv
7 2012-10-18 റഷ്യൻ ru
8 2013-01-07 സ്‌പാനിഷ് es
9 പോർച്ചുഗീസ് pt
10 2013-02-06 പോളിഷ് pl
11 റൊമാനിയൻ ro
12 2013-03-21 ഹീബ്രു he
13 ഉക്രേനിയൻ uk
14 2013-05-17 ഗ്രീക്ക് el
15 2013-08-11 വിയറ്റ്നാമീസ് vi
16 2014-01-15 ചൈനീസ് zh
17 2014-10-02 പേർഷ്യൻ fa
18 2016-11-30 ഫിന്നിഷ് fi
19 2017-09-25 ഹിന്ദി hi
20 2018-06-07 ബംഗ്ലാ bn
21 പഷ്‌തോ ps
22 2020-08-27 ജാപ്പനീസ് ja
23 2020-12-15 എസ്‌പരാന്റോ eo
24 2021-01-19 ടർക്കിഷ് tr
25 2022-03-24 ഷാൻ shn
26 2024-07-24 ചെക്ക് cs
27 2024-12-02 ഇന്തോനേഷ്യൻ id

വിക്കിമീഡിയ ഇൻകുബേറ്ററിൽ പുതിയ ഭാഷാ പതിപ്പുകൾ ആരംഭിക്കാവുന്നതാണ്. അവ ആവശ്യത്തിന് വലുതായി വളരുകയും അവിടെ ശക്തമായ ഒരു സമൂഹം വികസിപ്പിക്കുകയും ചെയ്താൽ, അവയെ അവയുടെ സ്വന്തം ഉപമണ്ഡലത്തിലേക്ക് മാറ്റും. ഇൻകുബേറ്ററിലെ വിക്കിയാത്ര പദ്ധതികളുടെ പട്ടിക കാണുക.

അലമാനിക് വിക്കിപീഡിയയിലെ വിക്കിപാഠശാല നാമമേഖലയിലെ ഉപതാളുകൾ ഉപയോഗിച്ചാണ് അലമാനിക് വിക്കിയാത്ര സൃഷ്ടിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക, w:als:Buech:Raisefierer കാണുക.

സ്ഥിതിവിവരക്കണക്കുകൾ

These statistics are updated several times a day. You might need to purge the cache to see the latest numbers.
Language Wiki Articles All pages Edits Admins Users Active users Files
1 ഇംഗ്ലീഷ് en 34,362 181,465 5,308,999 34 2,428,557 985 1,918
2 ജർമ്മൻ de 20,946 112,307 1,776,104 12 57,915 193 724
3 പോളിഷ് pl 13,701 16,365 157,626 3 17,511 38 0
4 ഇറ്റാലിയൻ it 13,548 45,228 927,518 4 38,931 88 0
5 ഫ്രഞ്ച് fr 10,099 27,502 667,715 5 56,723 77 88
6 പേർഷ്യൻ fa 8,669 31,729 126,132 1 16,796 25 24
7 റഷ്യൻ ru 6,910 36,897 770,192 4 42,803 79 18,095
8 ചൈനീസ് zh 5,592 26,798 218,755 7 19,891 46 269
9 ഡച്ച് nl 4,362 12,754 160,134 4 17,490 18 0
10 പോർച്ചുഗീസ് pt 4,050 11,303 145,656 1 19,082 23 0
11 സ്‌പാനിഷ് es 3,735 12,922 255,493 2 31,291 43 0
12 ഹീബ്രു he 2,453 16,168 260,810 3 11,629 16 124
13 ബംഗ്ലാ bn 2,393 7,995 76,877 3 6,401 17 0
14 ഫിന്നിഷ് fi 1,800 3,954 57,476 1 3,607 17 0
15 ജാപ്പനീസ് ja 1,729 6,402 57,813 2 5,451 21 0
16 ഇന്തോനേഷ്യൻ id 1,630 3,969 34,108 3 1,424 25 0
17 സ്വീഡിഷ് sv 1,615 10,902 97,246 3 12,667 13 0
18 വിയറ്റ്നാമീസ് vi 1,516 58,116 121,526 2 11,933 13 0
19 എസ്‌പരാന്റോ eo 1,498 3,690 56,749 2 1,475 12 0
20 ഗ്രീക്ക് el 1,436 2,770 27,802 1 5,788 7 1
21 ഉക്രേനിയൻ uk 1,231 3,586 42,826 2 9,037 16 4
22 റൊമാനിയൻ ro 937 2,744 22,144 2 3,870 10 0
23 ചെക്ക് cs 638 1,413 18,401 1 997 14 0
24 ടർക്കിഷ് tr 504 4,017 16,939 3 2,638 14 0
25 പഷ്‌തോ ps 317 923 7,059 1 1,131 7 0
26 ഷാൻ shn 206 2,126 8,519 2 821 8 0
27 ഹിന്ദി hi 191 742 8,532 1 2,500 8 0
Totals Articles All pages Edits Admins Users Active users Files
All active Wikivoyages 146,068 644,787 11,429,151 109 2,828,359 1,833 21,247

വിക്കിഡാറ്റ സംയോജന നാമാവലി

  • ഇംഗ്ലിഷ് വിക്കിവോയേജ്: 26,128 ഒരു വിക്കിഡാറ്റ തിരിച്ചറിയൽ സ്വഭാവത്തോടെയുള്ള നാമാവലി
  • ഫ്രഞ്ച് വിക്കിവോയേജ്: 15,334 ഒരു വിക്കിഡാറ്റ തിരിച്ചറിയൽ സ്വഭാവത്തോടെയുള്ള നാമാവലി, 18571 ഒരു വിക്കിപീഡിയ തിരിച്ചറിയൽ സ്വഭാവം
  • റഷ്യൻ വിക്കിവോയേജ്: 4,396 ഒരു വിക്കിഡാറ്റ തിരിച്ചറിയൽ സ്വഭാവത്തോടെയുള്ള നാമാവലി
  • ജർമ്മൻ വിക്കിവോയേജ്: 3,506 ഒരു വിക്കിഡാറ്റ തിരിച്ചറിയൽ സ്വഭാവത്തോടെയുള്ള നാമാവലി
  • സ്പാനിഷ് വിക്കിവോയേജ്: 205 ഒരു വിക്കിഡാറ്റ തിരിച്ചറിയൽ സ്വഭാവത്തോടെയുള്ള നാമാവലി
  • ചീന വിക്കിവോയേജ്: 135 ഒരു വിക്കിഡാറ്റ തിരിച്ചറിയൽ സ്വഭാവത്തോടെയുള്ള നാമാവലി
  • യുക്രേനിയൻ: വിക്കിപീഡിയ തിരിച്ചറിയൽ സ്വഭാവം തിരിച്ചറിയൽ ടെംപ്ലേറ്റിൽ ഉണ്ട്, കണക്കാക്കപ്പെടുന്നില്ല
  • ഗ്രീക്ക്, ഹീബ്രു, പോളിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, ഷാൻ, സ്വീഡിഷ്, വിയറ്റ്നാമീസ്: വിക്കിഡാറ്റ സ്വഭാവം ഇല്ല

... 2018 മുതൽ, വിക്കിവോയേജ് നാമാവലികൾ ഉപകരണം ഉപയോഗിച്ച് കണക്കാക്കുന്നു.

വിക്കിഡാറ്റ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് ഉപയോഗിക്കാം:

  • നാമാവലി വിശദാംശങ്ങൾ ക്രോസ്-വാലിഡേറ്റ് ചെയ്യുക,
  • നാമാവലി വിശദാംശങ്ങൾ ഘടകമാക്കുക,
  • നഷ്ടപ്പെട്ട നാമാവലി വിശദാംശങ്ങൾ പൂരിപ്പിക്കുക,
  • വളരെ കുറവുള്ള ലേഖനങ്ങളിലേക്ക് പുതിയ നാമാവലികൾ എളുപ്പത്തിൽ ചേർക്കുക (transvoyage ഇപ്പോൾ എന്താണ് ചെയ്യുന്നത്),
  • ഇതുവരെ വിക്കിവോയേജ് ഇല്ലാത്ത ഭാഷകൾക്കായി നിശ്ചല വിവര പേജുകൾ സൃഷ്ടിക്കുക, ഉദാഹരണത്തിന് ഹിന്ദി അല്ലെങ്കിൽ കൊറിയൻ,
  • കൂടാതെ മറ്റു പല കാര്യങ്ങളിലും, വിക്കിഡാറ്റയിൽ പുതിയ മാഷപ്പുകൾ ദിവസവും പ്രത്യക്ഷപ്പെടുന്നു.

വിക്കിഡേറ്റ എത്രത്തോളം കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ഓരോ വിക്കിയാത്രക്കും തങ്ങളുടേതായ മുൻഗണനകൾ ഉള്ളപ്പോൾ, നാമാവലികളിൽ വിക്കിഡേറ്റ തിരിച്ചറിയൽ സവിശേഷതകൾ ഉണ്ടായിരിക്കുന്നത് എല്ലാ സാഹചര്യങ്ങളിലും സഹായകരമാണ്.

വിക്കിയാത്ര സംഘടന

വിക്കിയാത്ര സംഘടന ആയിരുന്നു നേരത്തെ വിക്കിയാത്ര പദ്ധതി നടത്തിവന്നിരുന്നത്. ഇത് ഒരു വിക്കിമീഡിയ പ്രമേയപരമായ സ്ഥാപനം ആകുവാൻ അപേക്ഷിക്കുകയും 2017 മെയ് 3-ന് അംഗീകരിക്കപ്പെടുകയും ചെയ്തു.

ഞാൻ എങ്ങിനെ കൂടുതൽ പഠിക്കാനാവും?

നമ്മുടെ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ ഇവയിൽ നിന്ന് ആരംഭിക്കുക:

  • ലക്ഷ്യങ്ങളും ലക്ഷ്യങ്ങളല്ലാത്തവയും: "ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു സൗജന്യ, സമ്പൂർണ്ണ, കാലികവും വിശ്വസനീയവുമായ യാത്രാ വഴികാട്ടി സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് വിക്കിയാത്ര."
  • ലോഞ്ച് - മെറ്റയിലെ വിക്കിയാത്ര ലോഞ്ച്
  • ശൈലി ലഘുഗ്രന്ഥം: നമ്മുടെ ലേഖനങ്ങൾക്ക് നല്ലൊരു രൂപവും ഭാവവും നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു ശേഖരം നമ്മുടെ ശൈലി ലഘുഗ്രന്ഥം ഉൾക്കൊള്ളുന്നു.
  • വിക്കിപീഡിയക്കാർക്ക് സ്വാഗതം: സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയെക്കുറിച്ച് പരിചയമുള്ള ആളുകൾക്ക് വേണ്ടിയാണ് ഈ ലേഖനം പ്രത്യേകം എഴുതിയിരിക്കുന്നത്.
  • ഇച്ഛപ്പട്ടിക വിക്കിവോയാത്രയുടെ ഭാവിയിലേക്കുള്ള ഒരു പാതഭൂപടം ആകുന്നു.
  • എഴുത്തുശൈലി.

വർഗ്ഗം

ഉപതാളുകൾ

മെറ്റാ ഒരു വിശാലവും വന്യവുമായ വിക്കി ആയതിനാൽ, നമ്മുടെ മെറ്റാ വിക്കിയാത്ര നിർദ്ദിഷ്ട താളുകൾ ഉപതാളുകളായി നാം പരിപാലിക്കുന്നു (ഉദാ. വിക്കിയാത്ര/ഏതെങ്കിലും താൾ). ഇത് അവ നമ്മുടെ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു, കൂടാതെ അവ കണ്ടെത്താനും നവീകരിക്കുവാനും എളുപ്പമാക്കുന്നു. ആവശ്യമെങ്കിൽ വിവർത്തനങ്ങൾ അതത് ഇംഗ്ലീഷ് പേജിന്റെ ഭാഷാ കോഡ് ഉപതാളുകളായി സൃഷ്ടിക്കാം എന്നതൊഴിച്ചാൽ, നമ്മുടെ എല്ലാ താളുകളും ഇംഗ്ലീഷിലാണ്. (ഉദാ. ജർമ്മൻ ഭാഷയിൽ: Wikivoyage/Somepage/de).

എല്ലാ വിക്കിയാത്ര ഉപതാളുകളും കാണുന്നതിന് താഴെയുള്ള ചുരുക്കാവുന്ന പെട്ടി വികസിപ്പിക്കുക. അല്ലെങ്കിൽ, തത്തുല്യമായ പ്രത്യേക താൾ കാണുക.

മെറ്റയിൽ വിക്കിയാത്രയുടെ ഉപതാളുകൾ

നിർദ്ദേശം

ഈ താളിൽ മുമ്പ് ഉപയോഗിച്ചിരുന്ന 'യാത്രാ വഴികാട്ടി പദ്ധതി നിർദ്ദേശം Wikivoyage/Archive/2012-11-16 ലും അതിന്റെ സംവാദം താളിലും ആർക്കൈവ് ചെയ്‌തിരിക്കുന്നു.

വെല്ലുവിളികൾ

  • സംഭാവന ചെയ്യുന്നവർ അവരുടെ മാതൃഭാഷയല്ലാതെ മറ്റൊരു ഭാഷയിൽ എഴുതുന്നതിനാൽ കോപ്പി എഡിറ്റിംഗ് പ്രോജക്റ്റിലുടനീളം താരതമ്യേന മോശമാണ്.
  • 2020 ലെ കണക്കനുസരിച്ച്, വിക്കിട്രാവൽ വിക്കിയാത്രയുടെ ശക്തമായ എതിരാളിയായി തുടരുന്നു (കുറഞ്ഞത് ഇംഗ്ലീഷിലെങ്കിലും). പരിചയസമ്പന്നരായ എഡിറ്റർമാരുടെ ഒരു സമൂഹവും ഇല്ലാത്തതിനാൽ അതിന്റെ ലേഖന നിലവാരം ഏതാണ്ട് ഒരേപോലെ താഴ്ന്നതാണെങ്കിലും, വിക്കിട്രാവൽ ലേഖനങ്ങൾ തിരയൽ ഫലങ്ങളിൽ വിക്കിയാത്ര ലേഖനങ്ങളെ മറികടക്കുന്നു, ഇത് വായനക്കാരുടെ എണ്ണം കുറയ്ക്കുകയും വിക്കിയാത്രയെക്കുറിച്ച് അറിയാത്ത ആകസ്മികരായ എഡിറ്റർമാരിൽ നിന്ന് സംഭാവനകൾ നേടുകയും ചെയ്യുന്നു.

ഗാലറി

Gallery Voyager[Enter]

Matterhorn. sv en fr ru uk
Diving the Cape Peninsula and False Bay. en
Jura (Kanton). de pl nl
Berlin. es de en fr nl pt ru uk zh