Jump to content

Training modules/dashboard/slides/12401-wikidata-definition/ml

From Meta, a Wikimedia project coordination wiki
This page is a translated version of the page Training modules/dashboard/slides/12401-wikidata-definition and the translation is 100% complete.

ഭാഗം 1: എന്താണ് വിക്കിഡാറ്റ?

മനുഷ്യർക്കും യന്ത്രങ്ങൾക്കും വായിക്കാനും തിരുത്താനും കഴിയുന്ന ഒരു തുറന്ന, ബഹുഭാഷാ ഘടനാപരമായ വിജ്ഞാന സംവിധാനമാണ് വിക്കിഡാറ്റ.

ഇതെ കുറിച്ച് കുറച്ച് കൂടി വിശദമായി നമുക്ക് മനസ്സിലാക്കാം.