Translations:Tech/News/2014/20/8/ml

From Meta, a Wikimedia project coordination wiki

മീഡിയാവിക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ($wmf24) ടെസ്റ്റ് വിക്കികളിലും MediaWiki.org-ഇലും മേയ് 8-ന് പ്രസിദ്ധീകരിച്ചു. വിക്കിപീഡിയ അല്ലാത്ത വിക്കികളിൽ മേയ് 13-നും, വിക്കിപീഡിയകളിൽ മേയ് 15-നും പ്രസിദ്ധീകരിക്കുന്നതായിരിക്കും.