Jump to content

യുക്രേനിയൻ വിക്കിപീഡിയ എഡിറ്റർമാരുടെ അസോസിയേഷൻ

From Meta, a Wikimedia project coordination wiki
This page is a translated version of the page Association of Ukrainian Wikipedia editors and the translation is 71% complete.
Outdated translations are marked like this.

Association of Ukrainian Wikipedia editors (ukrainian: Товариство редакторів української Вікіпедії, ТРУ Вікі) - is a non-profit organization in Ukraine that has been created for promotion and support of Ukrainian Wikipedia and its editors, Ukrainian language and culture in the world.

സൃഷ്ടാക്കൾ

അംഗത്വം

യുക്രേനിയൻ വിക്കിപീഡിയയിൽ സജീവമായി തിരുത്തുകയും 14 വയസ്സിന് മുകളിൽ പ്രായവുമുള്ള ആർക്കും ഈ സംഘടനയിൽ ചേരാം. ഇതിന്റെ സന്നദ്ധസേവകൻ/സേവകിയാകുവാൻ ബോർഡിനെ സമീപിക്കുകയും അംഗത്വത്തിനുള്ള അപേക്ഷ നൽകുകയും വേണം.

ബന്ധപ്പെടുക

ചരിത്രം

യുക്രേനിന്റെ നിയമനിർമാണമനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട ഈ സംഘടന സെപ്റ്റംബർ 12,2017നാണ് സ്ഥാപിതമായത്.

പരിപാടികൾ