Jump to content

CNBanner:Programmatic translations 2020-covid-paragraph1/ml

From Meta, a Wikimedia project coordination wiki

കോവിഡ്-19 മഹാമാരി മൂലമുണ്ടായ ഈ അനിശ്ചിതാവസ്ഥയിൽ എല്ലാവരെയും സമാശ്വാസിപ്പിക്കാൻ ഞങ്ങൾ ഈ അവസരം ഉപയോഗിക്കുന്നു. സ്കൂളുകളിൽ പോകാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും, വീട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കാൻ നിർബന്ധിതരായ വ്യക്തികൾക്കും, വിശ്വസിനീയവും പക്ഷപാതരഹിതവുമായ വിവരങ്ങൾ ആവശ്യമുള്ള മറ്റെല്ലാവർക്കും വേണ്ടി വിക്കിപീഡിയ ഓൺലൈനിൽ തുടർന്നും ഉണ്ടാകും. ഈ ദുരന്തകാലഘട്ടത്തിൽ വിജ്ഞാനം എല്ലാവർക്കും സ്വതന്ത്രമായി പ്രാപ്യമായിരിക്കണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.