Fundraising 2010/ml

From Meta, a Wikimedia project coordination wiki


താങ്കള്‍ക്ക് [തിരുത്താവുന്ന] ധനസമാഹരണം


ധനസമാഹരണം Updates

ഞങ്ങള്‍ എന്തൊക്കെ ചെയ്യുന്നു, എന്തിനു ചെയ്യുന്നു, ഇതില്‍നിന്നൊക്കെ ഞങ്ങളെന്തു പഠിച്ചു എന്നെല്ലാം മനസ്സിലാക്കുക.


2010ലെ ധനസമാഹരണയജ്ഞത്തോടനുബന്ധിച്ച് പണവും, ആശയങ്ങളുമെല്ലാം കൊണ്ട് ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി.

2011 ജനുവരി 1ഓടുകൂടി 16 ദശലക്ഷം യു.എസ്. ഡോളര്‍ പിരിച്ചെടുക്കാന്‍ വിക്കിസമൂഹം കാണിച്ച ഉത്സാഹം അങ്ങേയറ്റം പ്രശംസനീയമാണ്. ശരിക്കും നല്ലൊരു പുതുവര്‍ഷ, വിക്കി ജന്മദിന സമ്മാനം!


Collaborative & Community-run

Data-based

This is the fundraiser anyone can edit. Community suggested messages were requested and tested. We truly think of this as a fundraiser that is co-created by the community. Read more about the 2010 Fundraiser & join the Committees
We're testing messages, banners, and landing pages & doing it all with an eye on integrity in data analysis. Our decisions are grounded in fact and well reasoned theories – not hunches or educated guesses.