Talk:Fundraising 2011/FAQ/ml

From Meta, a Wikimedia project coordination wiki

ഒരു മൂന്നാംകക്ഷിയെ മനസില്‍ക്കണ്ടായിരിക്കണം ഇത് പരിഭാഷപ്പെടുത്തേണ്ടത് എന്നാണ് എന്റെ തോന്നല്‍. അതായത് വിക്കിമീഡിയയെപ്പറ്റി അറിയാത്ത ഒരാള്‍ സംഭാവന നല്‍കാനെത്തുമ്പോള്‍. അതുകൊണ്ട് നമ്മള്‍ എന്നതിനേക്കാള്‍ ഞങ്ങള്‍ എന്ന വാക്കായിരിക്കും ശരി എന്നു വിചാരിക്കുന്നു. --Vssun 17:08, 14 October 2011 (UTC)[reply]

Agreed Sunil.Thanks for the correction. Cant get malalyalam in this wiki. Help please — The preceding unsigned comment was added by Fuadaj (talk)

Projects supported[edit]

Presently, links to the projects supported by WMF are towards English. Shall we add links to malayalam wikis in addition to english wiki links?--Vssun 02:16, 18 October 2011 (UTC)[reply]

കണ്ണികൾ മലയാളം വിക്കിയിലേയ്ക്കു മാത്രം നൽകിയാൽ മതിയെന്നാണെന്റെ പക്ഷം --Jacob 03:42, 18 October 2011 (UTC)[reply]
വിക്കിപീഡിയ, ഗ്രന്ഥശാല, നിഘണ്ടു എന്നീ പക്വതപ്രാപിച്ച വിക്കികൾക്ക് മാത്രം മലയാളം കണ്ണിയാകാം എന്നുവിചാരിക്കുന്നു. മറ്റുള്ളവക്ക് രണ്ടും നൽകിയാലോ?‌-Vssun 14:53, 18 October 2011 (UTC)[reply]

പരിഭാഷ കമന്റുകൾ[edit]

പ്രൂഫ്‌റീഡ് ചെയ്യുന്നതിനുള്ള സൗകര്യത്തിനാണ് ഇംഗ്ലീഷിലുള്ളവ കമന്റായി അതേപടി നിലനിർത്തുന്നത്. അത് ഒഴിവാക്കേണ്ടതുണ്ടോ? ഒഴിവാക്കിയത് തിരിച്ചിടണോ? --Vssun 18:10, 19 October 2011 (UTC)[reply]