Translations:Castles Challenge/6/ml

From Meta, a Wikimedia project coordination wiki

നിങ്ങൾ വിക്കിപീഡിയയുടെ പുതിയ എഡിറ്റർ ആണെങ്കിൽ,ഒന്നാമതായി സ്വാഗതം!ഞങ്ങൾ നിർദ്ദേശിക്കുന്നത് നിങ്ങൾ Wikipedia:Translationഉം en:Wikipedia:Introductionഉം വായിക്കണം എന്നാണ്.അത് നിങ്ങളെ മുന്നോട്ട് നയിക്കും!നിങ്ങൾ എഴുതുവാൻ തുടങ്ങുമ്പോൾ,Manual of Styleനിങ്ങൾക്ക് സഹായകമാവും.ഈ പേജുകൾ നിരവധി ഭാഷകളിൽ ലഭ്യമാണ്. ഇപ്പോഴാകട്ടെ വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്യാൻ എളുപ്പമാണ്. കൂടുതൽ വിവരങ്ങൾക്ക് Wikipedia:VisualEditorതാള് സന്ദർശിക്കുക.