Translation requests/WMF/Contact us/ml
From Meta, a Wikimedia project coordination wiki
Need help? See the Translation FAQ or Meta:Babylon. All translators should also subscribe to translators-l to be kept up-to-date (and to ask questions).
- af/Afrikaans (published)
- ar/العربية (published)
- bn/বাংলা (published)
- ca/Català (published)
- cs/Česky (published)
- cy/Cymraeg (missing)
- da/Dansk (published)
- de/Deutsch (published)
- el/Ελληνικά (published)
- en/English (published)
- eo/Esperanto (published)
- es/Español (published)
- fa/فارسی (published)
- fi/Suomi (published)
- fr/Français (published)
- gsw/Alemannisch (published)
- he/עברית (published)
- hi/हिन्दी (published)
- hr/Hrvatski (published)
- hu/Magyar (published)
- id/Bahasa Indonesia (published)
- it/Italiano (published)
- ja/日本語 (published)
- ko/한국어 (in progress)
- mk/Македонски (missing)
- ml/മലയാളം (published)
- mt/Malti (published)
- nb/Norsk (bokmål) (published)
- nds/Plattdüütsch (published)
- nl/Nederlands (published)
- nn/Norsk (nynorsk) (missing)
- oc/Occitan (published)
- pl/Polski (published)
- pt/Português (published)
- ro/Română (published)
- rm/Rumantsch (missing)
- ru/Русский (published)
- scn/Sicilianu (published)
- sk/Slovenčina (published)
- sl /Slovenščina (proofreading)
- sr/Српски / Srpski (published)
- sv/Svenska (published)
- te/తెలుగు (published)
- tl/Tagalog (missing)
- tr/Türkçe (published)
- uk/Українська (published)
- vi/Tiếng Việt (published)
- yue/粵語 (missing)
- zh-hans/中文(简体) (published)
- zh-hant/中文(繁體) (published)
destination: Wikimedia:Contact us
source update: 2008-05-13
[edit] ഞങ്ങളുമായി ബന്ധപ്പെടുക
വ്യക്തികളുമായോ അല്ലെങ്കില്‍ പ്രത്യേക ആവശ്യങ്ങള്‍ക്കായി ഞങ്ങളുമായോ ബന്ധപ്പെടാന്‍ വേണ്ട അവശ്യവിവരങ്ങള്‍ ഈ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ വിക്കിമീഡിയയെയും അതിന്റെ സംരംഭങ്ങളെയും പറ്റി സാമാന്യമായ ചര്‍ച്ചകള്‍ക്ക് പൊതു മെയിലിംഗ് ലിസ്റ്റുകളിലൊന്നിലോ IRC ചാനലുകളിലൊന്നിലോ ചേരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു.
[edit] വിക്കിമീഡിയ ഫൗണ്ടേഷന്‍
തപാല്‍ വിലാസം Template:Foundation address
- ഫോണ്‍: +1-415-839-6885
- ഇ-മെയില്‍: info
wikimedia.org - ഫാക്സ്: +1-415-882-0495
- (ശ്രദ്ധിക്കുക: ഞങ്ങള്‍ക്ക് ധാരാളം ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ട്; അതിനാല്‍ ഇ-മെയില്‍ അല്ലെങ്കില്‍ ഫാക്സ് വഴി ഞങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതാവും കൂടുതല്‍ ഉചിതം)
നിയമകാര്യങ്ങള്‍ക്കുള്ള രജിസ്റ്റേര്‍ഡ് ഏജന്റ് Template:Registered agent address
പകര്‍പ്പവകാശസംബന്ധമായ കാര്യങ്ങള്‍ക്കായുള്ള നിയുക്ത പ്രതിനിധി
- നിയുക്ത പ്രതിനിധി എന്നത് കാണുക.
[edit] പത്രമാദ്ധ്യമങ്ങളുമായി സമ്പര്‍ക്കം
- ബന്ധപ്പെടാനുള്ള വിവരങ്ങള്‍ക്ക് ഞങ്ങളുടെ പ്രസ് റൂമുമായി ബന്ധപ്പെടുക.
- വിക്കിമീഡിയ സംരംഭങ്ങളെ സംബന്ധിക്കുന്ന ലേഖനങ്ങളില്‍ ഉപയോഗിക്കാനുതകുന്ന വലിയ റെസൊല്യൂഷനിലുള്ള ലോഗോകളും ചിത്രങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.
[edit] വിക്കിമീഡിയ സംരംഭങ്ങളില്‍നിന്നുള്ള ഉള്ളടക്കത്തിന്റെ പുനരുപയോഗം
വിക്കിമീഡിയ സൈറ്റുകളിലുള്ള ഉള്ളടക്കം ഒന്നുതന്നെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തമല്ല — അതു സൃഷ്ടിച്ച വ്യക്തികളുടെ സ്വന്തമാണവ. എന്നാല്‍ അവ സംഭാവനചെയ്യപ്പെട്ടിരിക്കുന്ന അനുമതിപത്രപ്രകാരം അവയെല്ലാംതന്നെ പ്രത്യേക അനുമതിയൊന്നുംകൂടാതെ സ്വതന്ത്രമായി പുനരുപയോഗിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പുനരുപയോഗസംബന്ധമായ പതിവു ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.
[edit] പ്രാദേശിക ശാഖകള്‍ (ചാപ്റ്ററുകള്‍)
പ്രാദേശിക ശാഖകള്‍ സ്വതന്ത്ര കൂട്ടായ്മകളാണ്. അവയ്ക്ക് വിക്കിമീഡിയ ഫൗണ്ടേഷന്റെ വെബ് സൈറ്റുകളിന്മേല്‍ യാതൊരുവിധ അധികാരമോ ഉത്തരവാദിത്വമോ ഇല്ലെന്നും അതുപോലെതന്നെ അവയുടെ മേല്‍ ഫൗണ്ടേഷന് യാതൊരുവിധ അധികാരവും ഉത്തരവാദിത്വവുമില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കുക.
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
[edit] പ്രതികരണങ്ങള്‍
ഈ വെബ് സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വിക്കിമീഡിയ സൈറ്റിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ എന്ന താളില്‍ നല്‍കാവുന്നതാണ്.