ടൂള്‍ഫോർജ്

From Meta, a Wikimedia project coordination wiki
Jump to navigation Jump to search
This page is a translated version of the page Toolforge and the translation is 100% complete.
Other languages:
Deutsch • ‎English • ‎magyar • ‎svenska • ‎العربية • ‎മലയാളം

ടൂൾഫോർജ് എന്നത് ഉപകരണങ്ങളും ബോട്ടുകളും പ്രവർത്തിപ്പിക്കുന്ന കമ്മ്യൂണിറ്റി ഡവലപ്പർമാർക്കുള്ള വിശ്വസനീയമായ ഒരു ഹോസ്റ്റിംഗ് എൻവയൺമെന്റ് ആണ്.

ടൂൾഫോർജ് ക്ലൗഡ് വിപിഎസ് പ്രോജക്റ്റിന്റെ ഭാഗമാണ്, ഇത് ഡെവലപ്പർമാർക്കും സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാർക്കും മീഡിയവിക്കി ഉൾപ്പെടെയുള്ള വിക്കിമീഡിയ ഇൻഫ്രാസ്ട്രക്ചറുകളില്‍ മെച്ചപ്പെടുത്തലുകൾ പരീക്ഷിക്കുന്നതിനും അനലിറ്റിക്സ്, ബോട്ട് വർക്ക് എന്നിവ എളുപ്പമാക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നിലവിലുള്ള ഉപകരണങ്ങളുടെ ലിസ്റ്റുകൾക്കായി wikitech:Category:Toolforge tools കാണുക.

ടൂൾഫോർജിൽ ഉപകരണങ്ങൾ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് wikitech:Portal:Toolforge കാണുക.

Web tools

See also