Jump to content

Growing Local Language Content on Wikipedia (Project Tiger 2.0)/Writing Contest/ml

From Meta, a Wikimedia project coordination wiki
This page is a translated version of the page Growing Local Language Content on Wikipedia (Project Tiger 2.0)/Writing Contest and the translation is 93% complete.
Outdated translations are marked like this.

പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം

ഇന്ത്യൻ ഭാഷകളിൽ ഉയർന്ന നിലവാരമുള്ളതും പ്രാദേശിക പ്രസക്തിയുള്ളതുമായ ഉള്ളടക്കം സൃഷ്ടിക്കുവാൻ വിക്കിപീഡിയ സമൂഹത്തിനു പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഴുത്ത് മത്സരമാണ് പ്രോജക്റ്റ് ടൈഗർ.

ഇന്ത്യൻ വിക്കിപീഡിയ സമൂഹങ്ങളിൽ നിന്നുള്ള വിസ്‌മയാവഹമായ പങ്കാളിത്തം കണ്ട ശേഷം, പ്രോജക്റ്റ് ടൈഗറിന്റെ രണ്ടാമത്തെ ആവർത്തനം ഈ വർഷം വീണ്ടും സംഭവിക്കുന്നു.

താങ്കൾ സഹായിക്കുമോ?

പങ്കെടുക്കുന്നതിന് താങ്കൾ ഒരു എഡിറ്ററായി രജിസ്റ്റർ ചെയ്തിരിക്കണം.

ഘട്ടം 1

മത്സരത്തിൽ ചേരുക

2019 ഒക്ടോബർ 10, 11:59 PM IST

പേരു ചേർക്കുക

ഘട്ടം 2

താങ്കളുടെ ലേഖനം(ങ്ങൾ) സമർപ്പിക്കുക

താങ്കളുടെ പുതിയ സൃഷ്ടിയോ അപ്‌ഡേറ്റുകളോ ചേർക്കുക.

ലേഖനം(ങ്ങൾ) സമർപ്പിക്കുക
മറ്റ് ഭാഷകളിൽ സമർപ്പിക്കുക

നിയമങ്ങൾ

തന്നിരിക്കുന്ന വിഷയങ്ങളുടെ പട്ടികയിൽ‌ നിന്ന് നിങ്ങളുടെ സ്വന്തം വാക്കുകളിൽ‌ ലേഖനങ്ങൾ‌ സൃഷ്‌ടിക്കുകയോ, വിവർ‌ത്തനം ചെയ്യുകയോ അല്ലെങ്കിൽ‌ വിപുലീകരിക്കുക ചെയ്യുക. ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 9000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം.

ലേഖനം 2019 ഒക്ടോബർ 10 നും 2020 ജനുവരി 10 രാത്രി 11:59 (IST) നും ഇടയിൽ തുടങ്ങിയതായിരിക്കണം അല്ലെങ്കിൽ ഉള്ളടക്ക-അപ്‌ഡേറ്റ് ചെയ്തിരിക്കണം.

കൂടുതൽ വിശദമായ നിയമങ്ങൾ

സമ്മാനങ്ങൾ

മൂന്നു മാസം നീണ്ടുനിൽക്കുന്ന ഈ ലേഖനനിർമ്മാണ മത്സരത്തിൽ ഓരോ മാസവും ഏറ്റവും കൂടുതൽ ലേഖനങ്ങൾ തയ്യാറാക്കുന്ന ഓരോ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള 3 പേർക്ക് യഥാക്രമം ₹3000, ₹2000, ₹1000 മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

മൂന്നുമാസം നീണ്ടുനിൽക്കുന്ന ഈ ലേഖനനിർമ്മാണ മത്സരത്തിന്റെ അവസാനം, വിപുലീകരിച്ചതോ സൃഷ്ടിച്ചതോ ആയ ലേഖനങ്ങളുടെ എണ്ണം കൂടുതലുള്ള കമ്മ്യൂണിറ്റിക്ക് ഒരു കമ്മ്യൂണിറ്റി സമ്മാനം ലഭിക്കും. വിജയിക്കുന്ന കമ്മ്യൂണിറ്റിക്കുള്ള 3 ദിവസത്തെ പരിശീലന പരിപാടി ആയിരിക്കും ഇത്.

വിഷയങ്ങൾ

തന്നിരിക്കുന്ന ലിസ്റ്റുകളിൽ നിന്ന് ഏതെങ്കിലും ലേഖനം മെച്ചപ്പെടുത്താൻ മടിക്കേണ്ട. ഒരു പ്രത്യേക വിഭാഗത്തിൽ‌ നിന്നും കൂടുതൽ‌ വിഷയങ്ങൾ‌ നിങ്ങൾ‌ക്കാവശ്യമുണ്ടെങ്കിൽ‌, ദയവായി ഈ താളിന്റെ സംവാദം പേജിൽ‌ അഭ്യർ‌ത്ഥിക്കുക. അവ ചേർക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നതാണ്.

വിഷയങ്ങൾ അവലോകനം ചെയ്യുക

പതിവ് ചോദ്യങ്ങള്‍

പ്രോജക്റ്റ് ടൈഗറിക്കുറിച്ച് കൂടുതൽ അറിയുക

പതിവുചോദ്യങ്ങൾ വായിക്കുക

Onsite edit-a-thon

Event Title

Proin nunc turpis, venenatis at porta eget, tincidunt eu nisl. Nam efficitur ligula sed nisi suscipit

11:59 PM IST May 31, 2019

RSVP

Event Title

Proin nunc turpis, venenatis at porta eget, tincidunt eu nisl. Nam efficitur ligula sed nisi suscipit

11:59 PM IST May 31, 2019

RSVP

Event Title

Proin nunc turpis, venenatis at porta eget, tincidunt eu nisl. Nam efficitur ligula sed nisi suscipit

11:59 PM IST May 31, 2019

RSVP

More events

Statistics

Last updated: 19 Feb 2020 (IST)
Note:

  • Only articles written by contestants with at least one point have been counted.
  • Page views data is not updated or accurate until all the entries are evaluated.
  • Please ignore the "With marks", "Without marks" count in the fountain tool. This change is based on the number of jury members, articles yet to be evaluated for quality.
  • Individual prizes and the community prize will be decided based on the number of points earned.
Language Participants Articles New Page views
Expanded Page views Contest articles Stats page
Sanskrit 4 19 Fountain link
Assamese 18 175 Fountain link
Santali 18 566 Fountain link
Bengali 49 1460 477 114 Fountain link
Gujarati 7 201 Fountain link
Hindi 26 253 Fountain link
Kannada 17 199 Fountain link
Malayalam 8 229 Fountain link
Odia 5 154 Fountain link
Punjabi 34 1747 Fountain link
Tamil 62 2924 Fountain link
Telugu 42 24 Fountain link
Marathi 18 97 Fountain link
Urdu 25 1376 Fountain link
Tulu 5 32 Fountain link
Total 330 12406

Fountain tool

Please use these links

Instruction for jury

  • Post successful-vetting of an article that has been created / expanded under the purview of the contest;
    • Please add the following template to a newly created page:
      • {{Project Tiger 2019|created=yes}}
    • Please add the following template to an expanded page:
      • {{Project Tiger 2019|expanded=yes}}