Wikimedians of Kerala/Events/General Meetup May 2023

From Meta, a Wikimedia project coordination wiki

മലയാളം വിക്കിപീഡിയ പോലുള്ള വിക്കിമീഡിയയുടെ അനുബന്ധ സംരഭങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും ഒരു യോഗം (14.5.2023 ഞായറാഴ്ച) ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക് ഓണ്‍ലൈനില്‍ നടത്തി.

ഓണ്‍ലൈന്‍ ലിങ്ക്[edit]

https://meet.google.com/pze-yopx-hjb

അജണ്ടകള്‍[edit]

  • ഭാവി പരിപാടികളുടെ ചര്‍ച്ച
  • തമിഴ് - മലയാളം കമ്മ്യൂണിറ്റികൾ തമ്മിലുള്ള പങ്കാളിത്തം - ലേഖനങ്ങൾ, വിക്കിനിഘണ്ടു - Tamil-Malayalam Community Collaboration
  • പരിശീലന പരിപാടികള്‍
  • തുളു - മലയാളം കമ്മ്യൂണിറ്റികൾ തമ്മിലുള്ള പങ്കാളിത്തം - ലേഖനങ്ങൾ
  • പ്രതിമാസ ഓൺലൈൻ / ഓഫ്‌ലൈൻ സംഗമം .

യോഗ തീരുമാനങ്ങള്‍[edit]

  • തമിഴ് - മലയാളം കമ്മ്യൂണിറ്റികൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ലേഖനങ്ങള്‍ തയ്യാറാക്കുക. ഇതിനായി തമിഴ് വിക്കിപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ടൂള്‍ ഉപയോഗിക്കാം.നിലവില്‍ സാങ്കേതിക പ്രശ്നമുള്ള ഈ ടൂളിന്‍റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുകയും തമിഴ് കമ്മ്യൂണിറ്റിയുമായി വിവരം അറിയിക്കുന്നതിനും ജിനോയിയെ ചുമതലപ്പെടുത്തി. ശേഷം ടെലഗ്രാം ഗ്രൂപ്പിലൂടെ വിവരം അറിയിക്കുംഇതിനായി തയ്യാറാക്കിയ പദ്ധതി പേജ് ഇവിടെ കാണാം. ആദ്യ ഘട്ടത്തില്‍ 20  ലേഖനങ്ങള്‍ ഇത്തരത്തില്‍ രണ്ട് ഭാഷാ വിക്കികളിലും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ലേഖനങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തും.
  • തുളു ഭാഷാ കമ്മ്യൂണിറ്റിയുമായി സഹകരിച്ചുള്ള പരിപാടി.
  • വിക്കിഡാറ്റ ലക്സിം - ജൂണ്‍ 11 ന്
    • വിക്കിഡാറ്റ ലെക്സിം പരിശീലന പരിപാടി ജൂണ്‍ മാസം പതിനൊന്നിന് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചു.വിഷ്ണു,നത ഹുസൈന്‍,അക്ബറലി എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.ഇതിന്‍റെ മുന്നോടിയായി ചെറിയ പരിപാടികള്‍ നടത്താന്‍ വിഷ്ണു സന്നദ്ധത അറിയിച്ചു.

മറ്റു ചര്‍ച്ചകള്‍[edit]

  • വിക്കിവോയേജ് സജീവമാക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് ടോണി ആവശ്യപ്പെട്ടു.
  • കൃതൃമ ബുദ്ധിയുടെ കാലത്ത് വിക്കിമീഡിയയുടെ പ്രവര്‍ത്തനത്തിലെ പ്രസക്തിയെ സംബന്ധിച്ച് ഡോ. ഫുആദ് ആശങ്ക രേഖപ്പെടുത്തി. ലെക്സിമില്‍ മലയാളത്തിന്‍റെ സജീവ സാനിധ്യമുള്ള മലയാളത്തിനി ഭാവിയില്‍ അബ്സ്ട്രാക്ട് വിക്കി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വിഷ്ണു അഭിപ്രായപ്പെട്ടു. https://en.wikipedia.org/wiki/Abstract_Wikipedia , https://meta.wikimedia.org/wiki/WikiConference_India_2016

പങ്കെടുത്തവര്‍[edit]

  1. Akbarali (talk) 12:57, 16 May 2023 (UTC)[reply]
  2. ജിനോയ്
  3. User:Vis M
  4. ലാലു മേലേടത്ത്
  5. മുജീബ്
  6. ഡോ.ഫുആദ്
  7. ടോണി
  8. ഇര്‍ഷാദ്
  9. വിപിന്‍
  10. ആദിത്യ
  11. Adarshjchandran (talk) 14:51, 17 May 2023 (UTC)[reply]
  12. User:Challiyan