സമൂഹ അഭിലാഷ സർവ്വേ 2022
Appearance
For the 2023 Wishlist see: സമൂഹ അഭിലാഷ സർവ്വേ 2023
എന്താണ് കമ്മ്യൂണിറ്റി വിഷ്‌ലിസ്റ്റ് സർവേ?
സമൂഹ അഭിലാഷ സർവ്വേ (കമ്മ്യൂണിറ്റി വിഷ്‌ലിസ്റ്റ് സർവ്വേ) എന്നത് വിക്കിമീഡിയ പ്രോജക്റ്റുകളിൽ സംഭാവന ചെയ്യുന്നവർക്ക് ടൂളുകളും പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തലുകളും നിർദ്ദേശിക്കാനും വോട്ടുചെയ്യാനും അനുവദിക്കുന്ന ഒരു വാർഷിക സർവ്വേയാണ്.
Schedule
All phases of the survey begin and end at 18:00 UTC.
Phase 1
10 ജനുവരി – 23 ജനുവരി 2022
Submit, discuss and revise proposals
Phase 2
17 ജനുവരി – 28 ജനുവരി 2022
Community Tech reviews and organizes proposals
Phase 3
28 ജനുവരി – 11 ഫെബ്രുവരി 2022
Vote on proposals
Resources
ഞങ്ങളെ എങ്ങനെ സഹായിക്കും
നിർദേശങ്ങൾ സമർപ്പിക്കലും വോട്ടെടുപ്പും ഒഴികെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാം
ഒരു നല്ല നിർദ്ദേശം എങ്ങനെ സൃഷ്ടിക്കാം
വിജയകരമായ ഒരു നിർദ്ദേശം നൽകാൻ ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും
കഴിഞ്ഞ പതിപ്പുകൾ നോക്കുക
ഞങ്ങൾ നിങ്ങൾക്കായി നിർമ്മിച്ചതിനെ കുറിച്ച് കൂടുതലറിയുക
ഞങ്ങൾ ആരാണെന്ന് കാണുക
ഞങ്ങളുടെ ടീമിനെക്കുറിച്ചും ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വായിക്കുക