Meta:Autoconfirmed users/ml
Appearance
മെറ്റാ-വിക്കിയിലെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്തൃ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ.
2018 ഡിസംബർ മുതല്‍, മെറ്റാ-വിക്കിയില്‍ അംഗത്വത്തിനു 4 ദിവസത്തിനും 5 എഡിറ്റുകൾക്കും ശേഷം തനിയെ യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്തൃ പദവി ലഭിക്കുന്നതാണ് (archived consensus കാണുക). ഇതിനുമുമ്പ് ഈ പദവിയിലേക്ക് ഒരു അക്കൗണ്ട് തനിയേ പ്രൊമോട്ട് ചെയ്യുന്നതിന് രജിസ്ട്രേഷൻ കഴിഞ്ഞ് 4 ദിവസങ്ങൾ മാത്രമേ ആവശ്യമായിരുന്നുള്ളു. ചില സന്ദർഭങ്ങളിൽ ഉപയോക്തൃ അക്കൗണ്ടുകൾ സ്വമേധയാ സ്ഥിരീകരിക്കാൻ ബ്യൂറോക്രാറ്റുകള്‍ക്ക് കഴിയും. Meta:Confirmed users കാണുക.
അനുമതികൾ
- ദുരുപയോഗരേഖയിലെ വിവരങ്ങൾ വിശദമായി കാണുക
(abusefilter-log-detail)
- ഐ.പി. അധിഷ്ഠിത പരിധികൾ ബാധകമല്ല
(autoconfirmed)
- പുസ്തകങ്ങൾ സമൂഹ താളായി സേവ് ചെയ്യുക
(collectionsaveascommunitypage)
- പുസ്തകങ്ങൾ ഉപയോക്തൃതാളായി സേവ് ചെയ്യുക
(collectionsaveasuserpage)
- "Allow only autoconfirmed users" എന്നടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക
(editsemiprotected)
- Retrieve information about IP addresses attached to revisions or log entries
(ipinfo)
- Access a basic view of the IP information attached to revisions or log entries
(ipinfo-view-basic)
- താളുകൾ നീക്കുക
(move)
- കാപ്ച ഉപയോഗിക്കേണ്ട പ്രവൃത്തികൾ കാപ്ചയിലൂടെ കടന്നു പോകാതെ തന്നെ ചെയ്യാൻ കഴിയുക
(skipcaptcha)
- പുനഃക്രമീകരണം പരാജയപ്പെട്ടു അല്ലെങ്കിൽ ട്രാൻസ്കോഡ് ചെയ്ത ചലച്ചിത്രങ്ങൾ ജോബ് ക്യൂവിലേയ്ക്ക് വീണ്ടും ചേർത്തു
(transcode-reset)
- ഇപ്പോഴത്തെ ട്രാൻസ്കോഡ് പ്രവർത്തനത്തിന്റെ വിവരങ്ങൾ കാണുക
(transcode-status)
ഇതും കാണുക
- Meta:Confirmed users
- മീഡിയാവിക്കിയിലെ ഈ താള് സന്ദര്‍ശിക്കുക.