ആഗോള മുൻപ്രാപനം
ഒരു ആഗോള നയത്തിന്റെ മലയാളം ഭാഷയിലേക്കുള്ള വിവർത്തനമാണ് ചുവടെയുള്ള പേജ്. ഈ മാർഗ്ഗനിർദ്ദേശത്തിന്റെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പും വിവർത്തനവും തമ്മില് അർത്ഥത്തിലോ വ്യാഖ്യാനത്തിലോ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിന് മുൻഗണന ലഭിക്കുന്നു. ഈ പേജ് വിപുലീകരിക്കുകയും അംഗീകരിക്കുകയും ചെയ്തത് കമ്മ്യൂണിറ്റിയാണ്, അതിനാൽ ഇത് എല്ലാ ഉപയോക്താക്കളും പാലിക്കേണ്ടത് ആകുന്നു. കമ്മ്യൂണിറ്റിയുടെ മുൻഅംഗീകാരമില്ലാതെ ഇത് പരിഷ്ക്കരിക്കരുത്. |
This page outlines the standards and guidelines related to the use of the global rollback right and other user rights assigned to the "global rollbackers" global user group.
Global rollback is a user group assigned by stewards to trusted users which lets them easily roll back edits that are blatantly counterproductive, such as vandalism and nonsense, on all Wikimedia wikis .
For consideration, users must be demonstrably active in cross-wiki counter-vandalism or anti-spam activities (for example, as active members of the ഹ്രസ്വ വിക്കി ശാസകസംഘം ) and make heavy use of revert on many wikis. They may request access on Steward requests/Global permissions, providing evidence of this.
Global rollbackers who have not contributed to any Wikimedia project for the past 2 years should have their global rollback rights removed for inactivity.
മാര്‍ഗനിര്‍ദ്ദേശകരേഖകള്‍
The use of rollback, and other bundled permissions for this group, are primarily governed by local policies where existing.
Global rollbackers are expected to be familiar and compliant with local policies where existing. In accordance with the global rights policy, any abuse of a global user right will result in the immediate removal of that right.
Generally, the rollback feature reverts the latest changes from a user to a particular page in one click. This tool exists primarily to simplify the reversion of malicious edits. Although it can theoretically be used to revert any change, it is often aggravating to the affected user if it is used to roll back a legitimate change. Users should avoid rolling back legitimate or questionable edits if at all possible, and the rollback feature should never be used in a revert war.
ഉപയോക്തൃ അനുമതികൾ
ക്രമം | അവകാശം | വിവരണം | കുറിപ്പുകൾ |
---|---|---|---|
1 | abusefilter-log | ദുരുപയോഗരേഖ കാണുക | normally part of the autoconfirmed usergroup |
2 | autoconfirmed | ഐ.പി. അധിഷ്ഠിത പരിധികൾ ബാധകമല്ല | |
3 | editsemiprotected | "Allow only autoconfirmed users" എന്നടയാളപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള താളുകൾ തിരുത്തുക | |
4 | ipinfo | Retrieve information about IP addresses attached to revisions or log entries | |
5 | move | താളുകൾ നീക്കുക | |
6 | movestable | പ്രസിദ്ധീകരിക്കപ്പെട്ട താളുകൾ മാറ്റുക | |
7 | skipcaptcha | കാപ്ച ഉപയോഗിക്കേണ്ട പ്രവൃത്തികൾ കാപ്ചയിലൂടെ കടന്നു പോകാതെ തന്നെ ചെയ്യാൻ കഴിയുക | |
8 | abusefilter-log-detail | ദുരുപയോഗരേഖയിലെ വിവരങ്ങൾ വിശദമായി കാണുക | governed by local policies where they exist, otherwise part of the sysop usergroup |
9 | autopatrol | സ്വന്തം തിരുത്തുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തുക | |
10 | autoreviewrestore | പുനർപ്രാപനത്തിനു സ്വയംസംശോധനം നടപ്പിലാക്കുക | |
11 | checkuser-temporary-account | View IP addresses used by temporary accounts | |
12 | oathauth-enable | ദ്വി-ഘടക സാധൂകരണം സജ്ജമാക്കുക | |
13 | patrolmarks | പുതിയ മാറ്റങ്ങളിലെ റോന്തുചുറ്റൽ രേഖകൾ പരിശോധിക്കുക | |
14 | rollback | ഒരു പ്രത്യേക താളിൽ അവസാനം തിരുത്തൽ നടത്തിയ ഉപയോക്താവിന്റെ തിരുത്തൽ പെട്ടെന്ന് ഒഴിവാക്കുക | |
15 | suppressredirect | താളുകൾ മാറ്റുമ്പോൾ സ്രോതസ്സ് താളിൽ തിരിച്ചുവിടലുകൾ സൃഷ്ടിക്കാതിരിക്കുക | |
16 | markbotedits | മുൻപ്രാപനം നടത്തിയ തിരുത്തലുകൾ യാന്ത്രിക തിരുത്തലുകളായി അടയാളപ്പെടുത്തുക | normally part of the sysop and bot usergroups |
17 | noratelimit | പ്രവർത്തനങ്ങൾക്ക് പരിധികൾ ബാധകമല്ല |
പ്രാദേശിക നയങ്ങൾ
- English Wikipedia – Global rights policy
- Simple English Wikipedia – Global rights policy
- Serbian Wikipedia – Корисничка права на глобалном нивоу (സെർബിയൻ)
- English Wikibooks – Global rights policy
- English Wikinews – Global rights usage
- Bengali Wikipedia – বৈশ্বিক অধিকার নীতিমালা (ബംഗ്ലാ)
- Japanese Wikipedia – グローバル巻き戻し者の方針 (ജാപ്പനീസ്)
ആഗോള മുൻപ്രാപനം നടത്തുന്ന ഉപയോക്താക്കൾ
- സ്റ്റ്യൂവാർഡുകൾ (പട്ടിക)
- ആഗോള മുൻപ്രാപനം നടത്തുവരുടെ നാമാവലി (including Global sysops (list) on request)
ഇതും കാണുക
- ആഗോള മുൻപ്രാപനം ചെയ്യുന്നവർ: ആഗോള അനുമതികൾ · ആഗോള സംഘങ്ങൾ (ടൂൾഫോർജ്) · അംഗങ്ങളുടെ പട്ടിക · ഗ്രൂപ്പ് പരിവർത്തന രേഖകൾ
- ആഗോള സംഘങ്ങൾ
- Timeline of all global rollbackers - Template:GlobalRollbackersChart