Event:Wikimedians of Kerala/Monthly Meetup/September 2023

From Meta, a Wikimedia project coordination wiki
LocationOnline event
Start and end time14:45, 9 September 2023 – 15:45, 9 September 2023
Timezone: +00:00
Number of participants8 participants

Wikimedians of Kerala/Monthly Meetup/September 2023

Organized by: Gnoeee

Start and end time

14:45, 9 September 2023 to 15:45, 9 September 2023
Timezone: +00:00

Location

Online event

Join event chat group

8 participants

Wikimedians of Kerala is a group of Wikimedians which work on various wikimedia projects related to Malayalam and other languages in Kerala.

Annual Report 2022-23

Main pageAboutMembersEventsMeetupsAssetsProjectsFundsGalleryContactCollaborationsReportsFAQ


പ്രതിമാസ യോഗം സെപ്റ്റംബർ 2023[edit]

വിക്കിപീഡിയയിലും ഇതര അനുബന്ധ വിക്കിമീഡിയ സംരഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഒരു ഓൺലൈൻ യോഗം വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശനിയാഴ്ച ഓൺലൈൻ ആയി നടത്തുന്നു.

വിശദാംശങ്ങൾ[edit]

  • തീയതി: 9 സെപ്റ്റംബർ 2023
  • സമയം: വൈകുനേരം 08:15 മുതൽ 09:15 വരെ

അജണ്ട[edit]

പങ്കെടുത്തവർ[edit]

  1. Jinoy
  2. Irshad P P
  3. Vishnu M
  4. Fuad Jaleel
  5. Erfan Ebrahim
  6. Manoj K
  7. Rajesh Odayanchal
  8. Akhil
  9. Shaji Arikkad
  10. Muhammed Yaseen
  11. Shanavas K
  12. Vijayan Rajapuram

ചർച്ച[edit]

  • എറണാകുളത്ത് സിഐഎസ്-എ2കെയും വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പും ചേർന്ന് നടത്തുന്ന ട്രെയിൻ ദ ട്രെയിനർ പരിപാടിയെകുറിച്ച് മറ്റ് അനുബന്ധ പദ്ധതികളെക്കുറിച്ചും ചർച്ച നടന്നു.
  • മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഓണവും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വിവരങ്ങളും ചേർക്കുന്ന വിക്കി ഓണത്തെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതിയെ കുറിച്ച് സംസാരിച്ചു.
  • മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയായ വിക്കിസംഗമോത്സവം നടത്തുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തു. വിക്കിസംഗമോത്സവം നടത്തുന്നതിനുവേണ്ടി വിക്കിസമൂഹത്തിൽനിന്ന് അഭിപ്രയങ്ങൾ അറിയുന്നതിനുവേണ്ടി വിക്കിയിൽ ചർച്ചചെയ്ത് വേണ്ട നടപടികൾ തീരുമാനിക്കാൻ യോഗത്തിൽ ധാരണയായി. - ചർച്ച ഇവിടെ മലയാളം വിക്കിയിൽ
  • എല്ലാ മാസവും ഒരു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നത് നല്ലതെന്നും എല്ലാ മാസവും ഇതുപോലെ ഒരു മീറ്റിംഗ് കൂടാമെന്നും യോഗത്തിൽ തീരുമാനിച്ചു.
  • ഇപ്പോൾ നടക്കുന്ന വിക്കി ഇന്ത്യയിലെ സ്മാരകങ്ങളെ സ്നേഹിക്കുന്നു 2023 എന്ന വാർഷിക ഫോട്ടോഗ്രാഫിക് മത്സരത്തെ കുറിച്ച് യോഗത്തിൽ സംസാരിച്ചു.
  • ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ച് യോഗം അവസാനിപ്പിച്ചു.