ദർശനം
Appearance
വിക്കിമീഡിയ ഫൗണ്ടേഷന്റെ ദർശനം നമ്മുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും അഭിലാഷങ്ങളെയും വിവരിക്കുന്നു; ഞങ്ങളുടെ ഓർഗനൈസേഷന്റെയും കമ്മ്യൂണിറ്റിയുടെയും ഏറ്റവും സമൂലമായ ആശയം- 20, 50, 100 വർഷം വരെ. ഇത് മിഷൻ സ്റ്റേറ്റ്മെന്റിന് വിപരീതമായി നിലകൊള്ളുന്നു. അത് സ്ഥിതിഗതികളെക്കുറിച്ചുള്ള കൂടുതൽ യാഥാർത്ഥ്യബോധമുള്ള വിവരണമാണ്. ഞങ്ങളുടെ നിലവിലെ ദർശനം:
ഓരോ മനുഷ്യനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് ഞങ്ങളുടെ പ്രതിബദ്ധത.
പ്രസ്‌താവനയുടെ പദാവലി മാറ്റുന്നതിനുള്ള നിർദേശങ്ങൾ Vision/Unstableൽ നടത്തുകയും, കൂടാതെ നിർദ്ദേശങ്ങൾ കുറഞ്ഞത് വർഷം തോറും അവലോകനം ചെയ്യുകയും വേണം.