Fundraising 2011/Thank You Page/ml
| Pages for translation: [edit status] | |||||||||
| Interface messages high priority Translated on Translatewiki. Get started. |
Published | ||||||||
| Banners and LPs (source) high priority |
Published | ||||||||
| Banners 2 (source) high priority |
Published | ||||||||
| Jimmy Letter 002 (source) high priority |
Published | ||||||||
| Jimmy Letter 003 (source) variation of Jimmy Letter 002 |
Published | ||||||||
| Jimmy Letter 004 (source) variation of Jimmy Letter 002 |
Published | ||||||||
| Jimmy Mail (source) variation of Jimmy Letter 002 |
Ready | ||||||||
| Brandon Letter (source) | Published | ||||||||
| Alan Letter (source) | Published | ||||||||
| Kaldari Letter (source) | Published | ||||||||
| Karthik Letter (source) | Published | ||||||||
| Thank You Mail (source) | Published | ||||||||
| Thank You Page (source) | Ready | ||||||||
| Problems donating (source) | Published | ||||||||
| Recurring giving (source) | Missing | ||||||||
| Sue Thank You (source) | Missing | ||||||||
| FAQ (source) low priority |
Published | ||||||||
| Various requests: Mail to past donors · Jimmy quote | |||||||||
Outdated requests:
| |||||||||
| Translation instructions |
|---|
If you have any questions or feedback regarding the translation process, please post them here. Translation FAQ |
നിങ്ങളുടെ പിന്തുണക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
Bank transfer
[edit]നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
ഈ താൾ ഒരു രസീത് അല്ല. നിങ്ങളുടെ സംഭാവന വിക്കിമീഡിയ ഫൗണ്ടേഷനു ലഭിച്ചതിനുശേഷം നിങ്ങൾക്ക് ഇ-മെയിൽ വഴി ഒരു രസീത് ലഭിക്കുന്നതായിരിക്കും. സ്വീകർത്താവ് 'ഗ്ലോബൽ കളക്ട് ' ('Global Collect') (ഞങ്ങളുടെ ആധികാരിക പണം സ്വീകർത്താവ്) ആണെന്നായിരിക്കും നിങ്ങളുടെ രസീതിയിൽ ഉണ്ടായിരിക്കുക. നിങ്ങളുടെ ബാങ്കിനു പണം കൈമാറ്റം ചെയ്യാനുള്ള നിർദ്ദേശം നൽകുമ്പോൾ നിങ്ങൾക്ക് തന്നിരിക്കുന്ന റഫറൻസ് നമ്പർ ഉൾപ്പെടുത്താൻ മറക്കരുത്. എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി donate@wikimedia.org എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ മടിക്കരുത്.
Direct debit
[edit]നിങ്ങളുടെ പിന്തുണക്ക് നന്ദി. ലോകമെമ്പാടുമുള്ള മറ്റു ദാതാക്കൾ എന്തുകൊണ്ട് വിക്കിപീഡിയയേയും അതിന്റെ സഹോദരസംരംഭങ്ങളേയും പിന്തുണയ്ക്കുന്നു എന്നത് വായിച്ചറിയുക, കൂടാതെ നിങ്ങളുടെ കമ്പനിക്ക് ഒരു കോർപ്പറേറ്റ് സമ്മാനപദ്ധതിയുണ്ടോ എന്നതിനെക്കുറിച്ചും അറിയുക. നിങ്ങൾ വിക്കിപീഡിയയെ പിന്തുണയ്ക്കുന്നു എന്ന് ലോകത്തോട് വിളിച്ചുപറയുക: ട്വീറ്റ് ചെയ്യുന്നതിനു #keepitfree എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുക.
ഈ താൾ ഒരു രസീത് അല്ല. നിങ്ങളുടെ സംഭാവന വിക്കിമീഡിയ ഫൗണ്ടേഷനു ലഭിച്ചതിനുശേഷം നിങ്ങൾക്ക് ഇ-മെയിൽ വഴി ഒരു രസീത് ലഭിക്കുന്നതായിരിക്കും. എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി donate@wikimedia.org എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ മടിക്കരുത്.