Stewards' noticeboard/Header/ml
Appearance
Outdated translations are marked like this.
സ്റ്റ്യൂവാർഡുകളുടെ നോട്ടീസ് ബോർഡിലേക്ക് സ്വാഗതം. സ്റ്റ്യൂവാർഡുകളുടെ ജോലിയുമായി ബന്ധപ്പെട്ട വിക്കിമീഡിയ പ്രോജക്റ്റുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് ഈ സന്ദേശ ബോർഡ്. നിങ്ങളുടെ സന്ദേശങ്ങൾ പേജിന്റെ ചുവടെ പോസ്റ്റുചെയ്യുക. ഒപ്പിടാൻ മറക്കരുതേ! നന്ദി.
- സ്റ്റ്യൂവാർഡുകളുടെ അഭ്യർത്ഥനകൾക്കുള്ള സ്ഥലമല്ല ഇത്. ഒരു പുതിയ അഭ്യർത്ഥന നടത്താൻ, സ്റ്റ്യൂവാർഡുകളുടെ അഭ്യർത്ഥനകൾ , അഭ്യർത്ഥനകളും നിർദ്ദേശങ്ങളും എന്നിവ കാണുക.
- സ്റ്റ്യൂവാർഡുകളുടെ നയങ്ങളുടെയും ഉപയോഗത്തിന്റെയും ചിത്രീകരണത്തിന്, സ്റ്റ്യൂവാർഡ്- കൈപ്പുസ്തകം കാണുക.
- ഇതും കാണുക: പബ്ലിക് ഇതര വിവര നയ അറിയിപ്പ്ബോർഡിലേക്കുള്ള പ്രവേശനം.
- ഈ പേജ് യാന്ത്രികമായി SpBot ആർക്കൈവുചെയ്‌യും. 30 ദിവസത്തിൽ കൂടുതലുള്ള ത്രെഡുകൾ ആർക്കൈവിലേക്ക് നീക്കും