Donate/ml
From Meta, a Wikimedia project coordination wiki
Please see Fundraiser 2008/core messages.
{{Template:Donate-main
|language=ml
|title=ലോകം മാറ്റിമറിയ്ക്കാന്‍ താങ്കള്‍ക്ക്
വിക്കിപീഡിയയെ സഹായിക്കാനാവും!
|donate-now=സംഭാവന നല്‍കുക!
|left-quote=“
|imagine-a-world='''ഒരു ലോകം നമുക്ക് സ്വപ്നം കാണാം'''
ആകമാന മനുഷ്യവിജ്ഞാനമേവം ഈ ഭൂമിയിലെ ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി അനുഭവിക്കാന്‍ സാധിക്കുന്ന ഒരു ലോകം.
— ''ജിമ്മി വെയിത്സ്, വിക്കിപീഡിയ സ്ഥാപകന്‍''
|right-quote=”
|video-subtitle=ml
|video-options=ചലച്ചിത്രം കാണുന്നത് വിശദമായി ക്രമീകരിക്കാന്‍ '''ഇവിടെ അമര്‍ത്തുക'''.
|boxtitle=താങ്കള്‍ക്ക് വിക്കിപീഡിയയെക്കുറിച്ച് ഒരുപക്ഷേ അറിയാത്തത്
|storycontent='''പട്രീഷ്യോ ലൊറന്റിനെ''' നിങ്ങള്‍ക്കറിയാമോ?
ഒന്നു നോക്കിയാല്‍ പട്രീഷ്യോ, ഏതൊരു അര്‍ജന്റീനക്കാരനെയും പോലെയാണ് – ഫുട്ബോള്‍, നല്ല ഭക്ഷണം, സുഹൃത്തുക്കളുമൊക്കെയായി സമയം ചെലവഴിക്കല്‍ ഇവയൊക്കെ ഇഷ്ടപ്പെടുന്ന ഒരാള്‍. 1991-ല്‍, ഒരു അന്തര്‍ദ്ദേശീയ വികസന ഏജന്‍സിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ “ഉള്ളവരും ഇല്ലാത്തവരും” തമ്മിലുള്ള അന്തരത്തിന്റെ വ്യാപ്തിയെപ്പറ്റി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് ഇടയായി.
ഇന്ന് പട്രീഷ്യോയും വിക്കിമീഡിയ അര്‍ജന്റീനയില്‍നിന്നുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വിക്കിപീഡിയയുടെ സ്വതന്ത്ര ഉള്ളടക്കം ഉപയോഗിച്ചു നിര്‍മ്മിച്ച പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചു അടിസ്ഥാനജീവിതസൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെയും സ്കൂളുകളെയും സഹായിക്കാവുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നു.
താങ്കളുടെ സംഭാ‍വനകള്‍ ഉപയോഗിച്ച് സമൂഹത്തിലെ അധഃസ്ഥിതരായ വിദ്യാര്‍ത്ഥികളുടെ ജീവിതം പ്രത്യാശാപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്നതിന് ഞങ്ങള്‍ക്ക്; പട്രീഷ്യോയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സഹായിക്കാന്‍ സാധിക്കുന്നു.
'''[[Donate-options/en|Donate now.]]'''
|nonprofit-deducatbility=താങ്കള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നികുതി നല്‍കുന്നയാളാണെങ്കില്‍ താങ്കളുടെ സംഭാവനകള്‍ നികുതി കണക്കാവുന്ന ആദായത്തില്‍നിന്നു കുറയ്ക്കാവുന്നതാണ്. കാരണം വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരു '''501(c)(3) നികുതിയിളവുള്ള ചാരിറ്റബിള്‍ കോര്‍പ്പറേഷന്‍ ആണ്'''.
|default_amount=1000
|selected_currency=INR
|bank-transfer=ബാങ്ക് ട്രാന്‍സ്ഫര്‍
|send-cheque=ചെക്ക് അയയ്ക്കുക
|deposit-money='''ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുക:'''
Account holder: Wikimedia Foundation
Account: 068-9999995-01
Bank: Dexia bank/Banque Dexia
IBAN: BE43 0689 9999 9501
BIC: GKCCBEBB
|donate-mail='''തപാലില്‍ അയച്ചുതരിക.'''
ദയവായി ചെക്കുകള്‍ 'Wikimedia Foundation, Inc.' എന്ന പേരില്‍ അയയ്ക്കുക. മോഷണം തടയാന്‍, ദയവായി പണം തപാലില്‍ അയയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഞങ്ങളുടെ മേല്‍‌വിലാസം (ചെക്കുകള്‍ക്ക്):
Wikimedia Foundation, Inc.
P.O. Box 919227
Orlando, FL 32891-9227
United States
|budget-title=ഞങ്ങള്‍ക്ക് പണം ആവശ്യമുള്ളത്
|budget-text=ദയവായി ഞങ്ങളുടെ ഏറ്റവും പുതിയ [[Media:Wikimedia_2006_fs.pdf|സാമ്പത്തിക റിപ്പോര്‍ട്ട്]] (PDF) നോക്കുകയും കഴിഞ്ഞ ധനസമാഹരണത്തിനുശേഷം ഞങ്ങള്‍  [[meta:Wikimedia_servers/hardware_orders|വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ ഹാര്‍ഡ്‌വെയറുകളുടെ പട്ടിക]] ശ്രദ്ധിക്കുകയും ചെയ്യുമല്ലോ
താങ്കള്‍ക്ക് ഞങ്ങളുടെ നിലവിലുള്ള ധനസമാഹരണത്തെക്കുറിച്ച് കൂടുതല്‍ സംശയങ്ങളുണ്ടോ? ദയവായി [[Fundraising FAQ|ധനസമാഹരണത്തെക്കുറിച്ചുള്ള പതിവുചോദ്യങ്ങള്‍]] വായിക്കുക.
|link-faq=[[Fundraising FAQ|ധനസമാഹരണത്തെക്കുറിച്ചുള്ള പതിവുചോദ്യങ്ങള്‍]]
|link-privacy=[[Donor Privacy Policy|ദാതാക്കളെ സംബന്ധിക്കുന്ന സ്വകാര്യതാനയം]]
|link-tax=[[Deductibility of donations|സംഭാവനകള്‍ നല്‍കുന്നതു മൂലമുള്ള നികുതിയിളവുകള്‍]]
|link-budget=[[Planned Spending Distribution 2007-2008|ധനവിനിയോഗ പദ്ധതി]]
{{Donate
|return_url=wikimediafoundation.org/wiki/Donate-thanks/lang-code
|click_instructions=പണമടയ്ക്കാനുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ദയവായി താഴെക്കാണുന്ന റ്റാബുകളിലേതിലെങ്കിലും അമര്‍ത്തുക
|cc_title=ക്രെഡിറ്റ് കാര്‍ഡ്
|paypal_title=PayPal
|moneybookers_title=Moneybookers
|direct_deposit_title=നേരിട്ട് ഡെപ്പോസിറ്റ്
|check_title=ചെക്ക് (തപാല്‍ വഴി)
|cc_action=താങ്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു സംഭാവന ചെയ്യുക
|cc_instructions=താങ്കളുടെ കറന്‍സി തിരഞ്ഞെടുക്കുക
|one_time_gift_header=ഒറ്റത്തവണത്തെ സംഭാവനയായ...
|default_amount=1000
|selected_currency=INR
|public_comment_header=ബാഹ്യമായി ദൃശ്യമാവുന്ന കമന്റ് (200 അക്ഷരങ്ങള്‍ വരെ)
|anonymity_question_url=http://donate.wikimedia.org/en/fundcore_browse
|anonymity_question=ദാതാക്കളുടെ ബാഹ്യദൃശ്യമായ പട്ടിക
|identify_me_option=എന്റെ പേര് പട്ടികയില്‍ രേഖപ്പെടുത്തുക
|anonymize_me_option=അജ്ഞാതനായി മാത്രം രേഖപ്പെടുത്തുക
|button_title=സംഭാവന ചെയ്യുക!
|paypal_action=ഓണ്‍ലൈനായി സുരക്ഷിതമായി പേപാല്‍ (PayPal)വഴി സംഭാവന ചെയ്യുക.
|paypal_instructions=താഴെനിന്ന് ഒരു കറന്‍സി തിരഞ്ഞെടുക്കുക
|moneybookers_action=ഓണ്‍ലൈനായി സുരക്ഷിതമായി മണിബുക്കേഴ്സ് (Moneybookers)വഴി സംഭാവന ചെയ്യുക.
|moneybookers_instructions=മണിബുക്കേഴ്സ് പേപാലിനൊരു ഇതരമാര്‍ഗ്ഗമാണ്.
|direct_deposit_action=പണം നേരിട്ട് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക.
|direct_deposit_instructions=വിക്കിമീഡിയ ഫൗണ്ടേഷന് നേരിട്ട് പണം സ്വീകരിക്കുന്നതരം ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട്.
|account_holder_header=അക്കൗണ്ട് ഹോള്‍ഡര്‍:
|bank_header=അന്താരാഷ്ട്ര ബാങ്ക്:
|us_bank_header=US ബാങ്ക്:
|account_name_header=അക്കൗണ്ടിന്റെ പേര്‍്:
|account_number_header=അക്കൗണ്ട് നമ്പര്‍:
|account_number_others=National Belgian account number:
|account_number_others_info=For transfers inside Belgium or from countries not supporting the IBAN-system
|us_account_number_header=അക്കൗണ്ട് നമ്പരുകള്‍:
|domestic_wires_text=US Domestic Wires
|international_text=അന്താരാഷ്ട്രീയ
|swift_code_text=സ്വിഫ്റ്റ് കോഡ് (SWIFT code)
|check_action=തപാല്‍ വഴി സംഭാവന നല്‍കുക.
|check_instructions=ദയവായി ചെക്കുകള്‍ 'Wikimedia Foundation, Inc.' എന്ന പേരില്‍ അയയ്ക്കുക. മോഷണം തടയാന്‍, ദയവായി പണം തപാലില്‍ അയയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
|mailing_address_header=ഞങ്ങളുടെ മേല്‍‌വിലാസം (ചെക്കുകള്‍ക്ക്):
|language_code=ml
|language_name=മലയാളം
|title=ലോകം മാറ്റിമറിയ്ക്കാന്‍ താങ്കള്‍ക്ക്
വിക്കിമീഡിയയെ സഹായിക്കാനാവും!
<skin>schulenburg</skin>
{{Donate-thanks2
|gift_intro=ഈ അവധിക്കാലത്ത് താങ്കളുടെ സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും ഒരു വിക്കിമീഡിയ സമ്മാനം തന്നെയാവട്ടെ! ആ വിശിഷ്ടവ്യക്തിയുടെ പേരില്‍ ഒരു ഗിഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് ചെയ്യൂ.
|gift_donor=ദാതാവ്:
|gift_recipient=സ്വീകര്‍ത്താവ്:
|gift_submit=PDF ഡൗണ്‍ലോഡ് ചെയ്യുക
|thank-you='''സംഭാവനയ്ക്ക് വളരെയധികം  ''നന്ദി'''''
|main-text='''താങ്കളെപ്പോലെയുള്ളവരുടെ പിന്തുണകൊണ്ടുമാത്രമാണ്, വിക്കിപീഡിയയും മറ്റു [[Our projects|വിക്കിമീഡിയ സം‌രംഭങ്ങളും]] നിലനിന്നുപോകുന്നത്. താങ്കളുടെ പിന്തുണയ്ക്ക് വളരെയധികം  നന്ദി!'''
അടുത്തുനടക്കുന്ന കാര്യങ്ങളറിയാന്‍ താങ്കള്‍ക്ക് [[Current events|സമകാലികം]] ശ്രദ്ധിക്കാവുന്നതാണ്. ഞങ്ങളുടെ ഏകോപന സംരംഭമായ [[m:Main Page|മെറ്റാവിക്കി]] [[m:Wikimedia News|പദ്ധതി വാര്‍ത്തകളും]] [[m:Goings-on|മറ്റു സംഭവങ്ങളും]] പിന്തുടരുന്നു. എന്തെങ്കിലും സംശങ്ങളുണ്ടെങ്കില്‍ താങ്കള്‍ക്ക് ഞങ്ങളെ [[contact us|സമീപിക്കാവുന്നതാണ്]].
സംഭാവനാ സംബന്ധമായ സംശയങ്ങള്‍ ദയവായി '''donate (at) wikimedia (dot) org''' എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക
|other-ways-header=സഹായിക്കാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍
|other-ways-options=
===വിക്കിപീഡിയ/വിക്കിമീഡിയ ഉത്‍പ്പന്നങ്ങള്‍ വാങ്ങുക===
താങ്കള്‍ക്ക് ഞങ്ങളുടെ ഉത്പന്നങ്ങള്‍ കഫേ പ്രസ് ഷോപ്പില്‍നിന്ന് വാങ്ങി ഉപയോഗിക്കുകവഴി വിക്കിപീഡിയയുടെയും വിക്കിമീഡിയയുടെയും പ്രചാരം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഓരോ വാങ്ങലിനും താങ്കള്‍ നല്‍കുന്ന പണത്തിന്റെ ഒരു ഭാഗം വിക്കിമീ‍ഡിയ ഫൗണ്ടേഷന് ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.cafepress.com/wikipedia സന്ദര്‍ശിക്കുക.
===freenode-നെ പിന്തുണയ്ക്കുക===
വിക്കിമീഡിയ ഫൗണ്ടേഷന്റെ അനുദിന നടത്തിപ്പുകാരും ഞങ്ങളുടേ സെര്‍വറുകള്‍ പരിപാലിക്കുന്നവരും ഞങ്ങളുടെ മീഡിയാവിക്കി സോഫ്റ്റ്വെയറും അനുദിന ആശയവിനിമയത്തിന് [[w:en:Internet Relay Chat|ഇന്റര്‍നെറ്റ് റിലേ ചാറ്റ് - Internet Relay Chat]] (IRC) അത്യധികമായി ഉപയോഗിക്കുന്നു. ഞങ്ങള്‍ ഉപയോഗിക്കുന്ന സവിശേഷ സേവനത്തിന്റെ പേര് freenode എന്നാണ്. താങ്കള്‍ക്ക് എങ്ങനെ സഹായിക്കാനാവുമെന്നറിയാന്‍ http://freenode.net/pdpc_onetime.shtml കാണുക.
===PlanetMath-നെ സഹായിക്കുക===
വിക്കിപീഡിയയിലെ ഗണിതസംബന്ധമായ പല ലേഖനങ്ങളും [[w:PlanetMath|PlanetMath-ല്‍നിന്നുമുള്ള]] വിവരങ്ങള്‍ അടിസ്ഥാനമാക്കി തുടങ്ങിയവയാണ് (രണ്ടു പദ്ധതികളും സ്വന്തന്ത്ര ഉള്ളടക്ക ലൈസന്‍സിങ് നയം പിന്തുടരുന്നു). ഈ പ്രസ്ഥാനത്തിന്, കൂടുതല്‍ സംഭാവനകള്‍ ആവശ്യമാണ്. PlanetMath.org, Ltd.-നു നല്‍കുന്ന സംഭാവനകള്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ നികുതിയിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി http://aux.planetmath.org/doc/donate.html ശ്രദ്ധിക്കുക.
|sig=-- നിങ്ങളുടെ സ്വന്തം വിക്കിമീഡിയ സംഘം
|OurProjects-template={{OurProjects-en}}
|title=ലോകം മാറ്റിമറിയ്ക്കാന്‍ താങ്കള്‍ക്ക്
വിക്കിപീഡിയയെ സഹായിക്കാനാവും!
<skin>schulenburg</skin>