Translation requests/Wikimedia office signs/ml

From Meta, a Wikimedia project coordination wiki
  1. ഉറക്കെ മുട്ടുക
  2. പ്രഥമസുരക്ഷാസാമഗ്രികൾ
  3. വെള്ളം
  4. ഈ വാതിൽ അടച്ചിടുമല്ലോ. (അല്ലെങ്കിൽ, വൈദ്യുത വിളക്കും പങ്കയും വൈദ്യുതി പാഴാക്കി പ്രവർത്തിച്ചുകൊണ്ടേയിരിക്കും.) നന്ദി.
  5. ഈ വാതിൽ തുറന്നിടരുത്
  6. ഈ വാതിലും അടച്ചിടേണ്ടതാണ്
  7. ഓഫീസ് സാമഗ്രികൾ
  8. സൗജന്യം! ഈ മേശപ്പുറത്തുള്ളവ തികച്ചും സൗജന്യമാണ്, താങ്കൾക്കാവശ്യമുള്ളവ എടുക്കുക.
  9. രസകരമായ ലേഖനങ്ങൾ, വിവരങ്ങൾ, റിപ്പോർട്ടുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ ഇവിടെക്കാണാം. ഇത്തരത്തിലുള്ളവ ഇവിടേക്ക് നൽകുകയോ ഇവിടെനിന്നും കടമെടുക്കയോ ആകാം.
  10. ഈ പുസ്തകങ്ങൾ സന്നദ്ധസേവകർക്കും അതിഥികൾക്കുമുള്ളതാണ്. ഒന്നെടുക്കാനും വായനയ്ക്ക് ശേഷം കൈമാറാനും മടിക്കേണ്ടതില്ല.